അബൂദബിയിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു; പ്രവാസികൾക്ക് ഇനി യാത്ര നടപടികൾ വളരെ എളുപ്പമാകും

അബുദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്കായി പുതിയ സിറ്റി ചെക്കിന്‍ സേവനം ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ ഫ്ലൈറ്റുകൾക്ക് മാത്രമായിരിക്കും ചെക്ക്-ഇൻ

Read more

ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ അതേ ദിവസം തീരാനോവായി പ്രവാസിയുടെ വേര്‍പാട്

വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍

Read more

ദുബായിൽ വാഹനപകടം; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരി മരിച്ചു. കോട്ടേക്കര്‍ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ നിയന്ത്രണം

Read more

നാട്ടിൽനിന്ന് തിരിച്ച് വരുമ്പോൾ വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയിൽ വാഹനം മറിഞ്ഞു; മലയാളി ബാലികക്ക് ദുരാണാന്ത്യം

ദുബൈ: വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിന് (5) ദാരുണാന്ത്യം. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു

Read more

‘പണവും പാസ്പോർട്ടുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത് വീട്ടിലെത്തിയപ്പോൾ; 15 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇതാദ്യം’ – അനുഭവം പങ്കുവെച്ച് മലയാളി പ്രവാസി

അബുദാബി സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ പാർക്കിങ്ങിൽവച്ച് നഷ്ടപ്പെട്ട പണവും പാസ്പോർട്ട് ഉൾപ്പെടെ വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് തൃശൂർ തൃപ്രയാർ മുറ്റിച്ചൂർ സ്വദേശി അഷറഫ്

Read more

18 വര്‍ഷത്തെ കാത്തിരിപ്പ്! കണ്ണീരോടെ സ്വീകരിച്ച് ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ നെഞ്ചോടണച്ച് ആ അഞ്ചു പ്രവാസികള്‍

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന്

Read more

ഭാര്യയും മകളും നാട്ടിൽ നിന്നെത്തിയത് ഒരു മാസം മുമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു; രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം

അബൂദബിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ജെമിനി ബിൽഡിങ്

Read more

നികത്താനാകാത്ത നഷ്ടമാണിത്; നശിച്ചത് 11 കോടിയുടെ മുതൽ! തലയിൽ കൈവെച്ച് മുതലാളി, ചതിച്ചത് കനത്ത മഞ്ഞുവീഴ്ച

യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്‍റെ

Read more

മുരളീധരന് മദീനത്ത് എന്താണ് കാര്യം എന്ന് ആരും ചോദിച്ചില്ല, അതാണ് സംഘികളും മറ്റുള്ളവരും തമ്മിലെ വ്യത്യാസം; അബൂദബിയില ക്ഷേത്രം സന്ദർശിച്ച ശേഷമുള്ള കെടി ജലീലിന്‍റെ കുറിപ്പ് വൈറലാകുന്നു

‘ഒരുപക്ഷെ ലോകത്തിലെ തന്നെ ഒരു പള്ളിയുടെ ചിത്രം കൊത്തിയുണ്ടാക്കിയ കല്ലുകൾ പതിച്ച് പണിത ആദ്യ ക്ഷേത്രമാകും അബൂദബയിലെ “ബാപ്സ്” ക്ഷേത്രം. ഗോമാതാവിനും സിംഹത്തിനും കടുവക്കും പുറമെ അറബികളുടെ

Read more

മുൾമുനയിൽ നിര്‍ത്തിയത് 24 മണിക്കൂറിലേറെ, ആശങ്കക്കൊടുവിൽ ആശ്വാസം; കാണാതായ ഭിന്നശേഷിക്കാരനായ മലയാളി വിദ്യാർഥിയെ വിമാനത്താവളത്തിൽ കണ്ടെത്തി

ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാർഥിയായ ഭിന്നശേഷിക്കാരനെ 24 മണിക്കൂറുകള്‍ക്ക് ശേഷം ദുബൈയില്‍ നിന്ന് കണ്ടെത്തി. 18കാരനായ ഫെലിക്സ് ജെബി തോമസിനെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച

Read more