യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധമായി തങ്ങുന്ന പ്രവാസികൾക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകുകയോ താമസ രേഖകൾ ശരിയാക്കുകയോ ചെയ്യാം
അബുദാബി: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 1 മുതൽ
Read more