മാർബിൾ സിലിണ്ടറുകൾക്കുള്ളിൽ നിന്ന് ഹാഷിഷ്, വിൽപ്പനയ്ക്ക് പ്രൊമോഷണൽ മെസേജുകൾ; വൻ മയക്കുമരുന്ന് വേട്ട, രണ്ട് വിദേശികൾ അറസ്റ്റിൽ

അബുദാബി: യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. മാർബിൾ സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ അബുദാബി പോലീസ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read more

മകൻ്റെ വധശിക്ഷ ഒഴിവാക്കാൻ തലശ്ശേരിയിൽ നിന്ന് ഉമ്മ യുഎഇയിലുമെത്തി, പക്ഷേ ഫലമുണ്ടായില്ല; മുഹമ്മദ് റിനാഷിൻ്റെ മൃതദേഹം ഖബറടക്കി, ബന്ധുക്കളും പങ്കെടുത്തു

അൽഐൻ: കഴിഞ്ഞ ദിവസം അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ തലശ്ശേരി തലശ്ശേരി നെട്ടൂർ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പിൽ  മുഹമ്മദ് റിനാഷ് (28) ൻ്റെ മൃതദേഹം ഇന്ന് ഖബറടക്കി.

Read more

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും കണ്ണൂർ സ്വദേശികൾ, ഒരാളുടെ കബറടക്കം ഇന്ന്, ബന്ധുക്കൾ യുഎഇയിൽ എത്തി; ശിക്ഷ നടപ്പാക്കിയ കാര്യം ഇന്ത്യയെ അറിയിക്കാൻ വൈകി

അബുദാബി: കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു പുറമെ

Read more

മുഖത്ത് പൊള്ളലേറ്റ ബാല്യം, പരുക്ക് ചികിത്സിക്കാമെന്ന വാഗ്ദാനം; അബുദാബിയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിക്ക് വിടചൊല്ലാൻ കുടുംബം, ഖബറടക്കം ബുധനാഴ്ച

അബുദാബി: ∙ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ  അബുദാബിയിൽ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കിയത് നിരാശയോടെയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. ഇന്നലെ ഇന്ത്യൻ വിദേശകാര്യ

Read more

‘ആദ്യം വെടിയേറ്റത് എനിക്ക്, അപ്പോൾ തന്നെ ബോധം പോയി; ഇസ്രയേൽ ഗൈഡിന് കൈമാറിയത് ഏജൻ്റ്’

തിരുവനന്തപുരം: ഇസ്രയേലിൽ ഉയർന്ന ശമ്പളമുള്ള ജോലി പ്രതീക്ഷിച്ചാണ് സന്ദർശക വീസയിൽ വിമാനം കയറിയതെന്ന് ഇസ്രയേലിൽ അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ കാലിനു പരുക്കേറ്റ എഡിസൺ. ജോർദാനിൽനിന്ന് ഇസ്രയേലിലേക്കു കടക്കുന്നതിനിടെ ജോർദാൻ

Read more

റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും

എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ  ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ

Read more

ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് താഴേക്കൊരു ‘വൈറൽ’ ചാട്ടം; അവിശ്വസനീയമായ വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻ

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയുള്ള അഭ്യാസ പ്രകടനം കണ്ടിട്ടുണ്ടോ? ഒന്നും രണ്ടും ആളുകളല്ല, ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ

Read more

2700 ദിർഹം ശമ്പളവും സൗജന്യ താമസവും യാത്രാ സൗകര്യവും; യുഎഇയിൽ തൊഴിലവസരങ്ങൾ, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: യുഎഇയിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു. എവിയേഷനിൽ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട്

Read more

കള്ളക്കടത്തിന് പുതിയ രീതികൾ, പക്ഷേ പദ്ധതികളെല്ലാം പൊളിച്ചടുക്കി അധികൃതര്‍; പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്

ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജ വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 136 കിലോഗ്രാം ലഹരിമരുന്ന്.ഷാര്‍ജ കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024ല്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള

Read more

‘യുദ്ധകുറ്റവാളി നെതന്യാഹു ഇവരെ കൊന്നു’: ഹമാസ് തടവിലിരിക്കെ ഇസ്രായേൽ ആക്രമത്തിൽ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി

ടെൽ അവീവ്: ഹമാസ് തടവിലിരിക്കെ ഇസ്രായേൽ ആക്രണത്തിൽ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി. 32കാരിയായ ഷിരി ബിബാസ്, ഇവരുടെ മക്കളായ ഒൻപതു മാസം പ്രായമുള്ള

Read more