ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രയേല്‍; ആരോപണം നിഷേധിച്ച് ഇറാൻ; വെടിനിർത്തൽ അംഗീകരിച്ചെന്നും വിശദീകരണം

തെഹ്‌റാൻ: ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം നടന്നതായി ആരോപണം. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ ഇസ്രായേലിലേക്ക് മിസൈലാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു.

Read more

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി; യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് നിർദേശം

കൊച്ചി: ഖത്തറിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും കണ്ണൂരിൽ നിന്നുള്ള 12

Read more

ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇറാനിൽ ഇസ്രായേലിൻ്റെ ആക്രമണം; ഇറാൻ്റെ അതിശക്തമായ തിരിച്ചടിയിൽ ഇസ്രായേലിൽ വൻ നാശനഷ്ടം, ഒടുവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

തെഹ്റാൻ: അവസാന മണിക്കൂറുകളും രൂക്ഷമായ ആക്രമണത്തിനും പ്രത്യാക്രമണത്തിനും പിന്നാലെ ഇസ്രായേലുമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ. ഇറാൻ ടെലിവിഷനെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Read more

ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; വെടിനിർത്തൽ തള്ളി ഇറാൻ, യുദ്ധം തുടങ്ങിവെച്ച ഇസ്രായേൽ നിറുത്തണമെന്ന് ആവർത്തിച്ച് ഇറാൻ

ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻ്റെ പ്രഖ്യാപനം ഇറാൻ തള്ളി. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങൾ

Read more

കൂടുതൽ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു; കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചു വിളിച്ചു, ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും ഇറാഖും വ്യോമപാത താൽക്കാലികമായി അടച്ചു.  വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. .

Read more

ഇറാനിലെ എവിൻ ജയിലിൽ ബോംബിട്ട് ഇസ്രയേൽ; പിന്നാലെ തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിലെ കുപ്രസിദ്ധ തടവറയായ എവിൻ ജയിലിൽ ഉൾപ്പെടെ വിവിധ ഭരണ സംവിധാനങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. ജയിൽ ആക്രമണ

Read more

ഇറാൻ-ഇസ്രായേൽ സംഘർഷം: ഗൾഫ് വിമാനയാത്രക്ക് ദൈർഘ്യം കൂടും, ടിക്കറ്റ് നിരക്കും ഉയരും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾക്കും

Read more

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്; ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ തന്നെ വെടിനിർത്തലെന്ന് ഇസ്രായേൽ, ഇറാനിലേക്ക് ഉറ്റുനോക്കി ലോക രാജ്യങ്ങൾ

തെൽ അവീവ്: ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ തന്നെ വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഒരാഴ്ചക്കകം ഇറാന്  നേരെയുള്ള  ആക്രമണം

Read more

അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലേക്ക് ‘വജ്രായുധം’ തൊടുത്ത് ഇറാൻ; ഖോറാംഷഹർ മിസൈൽ പ്രയോഗിച്ചെന്ന് സൂചന – വിഡിയോ

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800

Read more

ഇറാന് ആണവായുധം നൽകാൻ പല രാജ്യങ്ങളും തയ്യാർ’; ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്

ടെഹ്റാൻ: ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഉന്നതതല

Read more