സൗദിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു; മംഗലാപുരം സ്വദേശികളുടെ കുഞ്ഞിന് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ
സൗദിയിലെ ദമ്മാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീ പിടുത്തത്തിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മംഗലാപരം സ്വദേശികളായ ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന് സായിക് ശൈഖാണ് മരിച്ചത്.
Read more