മദീനയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം; മുക്കം സ്വദേശി നിര്യാതനായി
റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി സൗദിയിൽ നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം (37) ആണ് മരണപെട്ടത്.
Read more