സ്പൈസ് ജെറ്റ് തുടർച്ചായി യാത്ര മാറ്റിവെക്കുന്നു; കരിപ്പൂരിലേക്കുള്ള യാത്ര ദുരിതമാകുന്നതായി പരാതി

ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം തുടർച്ചയായി വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രിയിലേക്ക് നീട്ടിവെച്ചിരുന്നു. ഇതിന്

Read more

മൈക്രോസോഫ്റ്റ് തകരാർ: സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് നിശ്ചലമായത് സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചതായി റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കി. നിരവധി വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി

Read more

ദമ്മാം വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു; ആളപായമില്ല

ദമ്മാം: സൗദിയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 2.15 ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നൈൽ

Read more

ഇനി കുഞ്ഞൻ വിമാനത്തിൽ യാത്ര ചെയ്യാം; ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങി സൗദി

റിയാദ്: സൗദിയിൽ ആയിരക്കണക്കിന് ഇലക്ട്രിക് വിമാനങ്ങൾ (ഡ്രോണുകൾ) നിർമ്മിക്കുമെന്ന് ഓസ്ട്രേലിയയുടെ ഫ്ലൈ നൗ കമ്പനി പ്രഖ്യാപിച്ചു. അതിനായി സൗദി അറേബ്യയിൽ ഓഫീസും നിർമാണ യൂണിറ്റുകളും സ്ഥാപിക്കുമെന്നും കമ്പനി

Read more

റിയാദ് മെട്രോ ട്രെയിൻ ഈ വർഷം പ്രവർത്തനമാരംഭിക്കും; നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും

റിയാദ്: നിർമാണ ജോലി പൂർത്തിയാകുന്നതോടെ ഈ വർഷം തന്നെ റിയാദ് മെട്രോ ട്രെയിൻ പ്രവർത്തനമരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും

Read more

സൗദിയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു

സൗദിയിൽ മലയാളി യുവാവ് കാറപകടത്തിൽ മരിച്ചു. വേങ്ങര വലിയോറ ചെനക്കൽ സ്വദേശി കല്ലൻ മുഹമ്മദ് ഉനൈസ് (27) ആണ് മരിച്ചത്. അൽ ഖസീമിലെ ദര്യയിൽ വെച്ചായിരുന്നു കാർ

Read more

അപകടകരമായ തകരാർ കണ്ടെത്തി; സൗദിയിൽ നിർമ്മിച്ച ലൂസിഡിൻ്റെ 134 ഇലക്ട്രിക് കാറുകൾ തിരിച്ച് വിളിച്ചു

ജിദ്ദ: അപകടകരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ നിർമ്മിച്ച ലൂസിഡിൻ്റെ 134 ഇലക്ട്രിക് കാറുകൾ തിരിച്ച് വിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ലൂസിഡിൻ്റെ എയർ ഗ്രാൻഡ്

Read more

സൗദിയിലെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും; ജിസാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചു – വീഡിയോ

സൗദിയിലെ ജിസാൻ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു യാവാവ് മരിച്ചു. ജസാൻ മേഖലയിലെ വാദി ഖൽബിലാണ് ദാരുണമായ സംഭവം നടന്നത്. കാർ ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളപ്പൊക്കും

Read more

സൗദിയിൽ കാലാവധി കഴിഞ്ഞതും ഉപയോഗ യോഗ്യമല്ലാത്തതുമായ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി

സൗദിയിലെ റിയാദിൽ കാലാവധി കഴിഞ്ഞ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി. ഭക്ഷ്യ സ്റ്റോറുകളിലൂടെയും, മറ്റു വ്യാപാര സ്ഥാപനങ്ങളിലൂടെയും വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിൽ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത

Read more

സൗദിയിൽ റോഡപകട നിരക്ക് 92 ശതമാനം കുറഞ്ഞു; നേട്ടമായത് രാജ്യത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ

റിയാദ്: റോഡപകടങ്ങൾ കുറക്കുന്നതിനായി സൗദിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു. കവലകളിലെ അപകടനിരക്ക് 92 ശതമാനം കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി. റോഡുകളുടെ സുരക്ഷ

Read more
error: Content is protected !!