2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു: അടുത്തവർഷം 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം

കരിപ്പൂർ: അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിൽ 65 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ, നേരിട്ട് അവസരം ലഭിക്കും. ഈ വർഷംവരെ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്.

Read more

മക്കയിലും മദീനയിലും ശക്തമായ മഴ: വൻ നാശനഷ്ടങ്ങൾ; നിരവധി റോഡുകൾ തകർന്നു, വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി – വീഡിയോ

മക്കയിലും മദീനയിലും ഇന്ന് (ചൊവ്വാഴ്ച) പെയ്ത ശക്തമായ മഴയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പല റോഡുകളും വെള്ളത്തിനടിയിലായി. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി റോഡുകൾ തകർന്നു. പലരുടേയും

Read more

സൗദിയിൽ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ; ഓവർടൈമിന് പകരം വേതനത്തോടെയുള്ള അവധിയും ലഭിക്കും, തൊഴിലാളിയെ പിരിച്ച് വിടാൻ 60 ദിവസം മുമ്പ് നോട്ടീസ് നൽകണം

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്തി. സ്വദേശികൾക്കും വിദേശികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ അനുയോജ്യമാകുംവിധമാണ് ഭേതഗതി വരുത്തിയത്. പരിഷ്കരിച്ച തൊഴിൽ നിയമങ്ങൾക്ക് മന്ത്രിസഭ ഇന്ന് (ചൊവ്വാഴ്ച) അംഗീകാരം

Read more

മക്കയിൽ അതിശക്തമായ മഴ; ഹറമിൽ മഴ നനഞ്ഞ് വിശ്വാസികൾ പ്രാർത്ഥനയിൽ – വീഡിയോ

മക്കയിലും പരിസര പ്രദശങ്ങളിലും അതിശക്തമായ മഴ. ഹറമിൽ മഴ നനഞ്ഞ് കൊണ്ടാണ് വിശ്വാസികൾ പ്രാർത്ഥന നടത്തിയത്. മതാഫിൽ മഴ നനഞ്ഞ് കൊണ്ട് ഉംറ തീർഥാടകർ ത്വവാഫ് ചെയ്തു.

Read more

ഇസ്മാഈൽ ഹനിയ്യ വധം: തിങ്കളാഴ്ച പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിച്ചേക്കാം, മുന്നറിയിപ്പുമായി യു.എസും ഇസ്രയേലും

വാഷിങ്ടണ്‍: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധമുനമ്പിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഹനിയ്യയുടെയും ഹിസ്ബുല്ല മിലിട്ടറി തലവന്‍ ഫുവാദ് ഷുക്‌റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന

Read more

കിട്ടുന്ന വിമാനത്തിൽ ഉടൻ ലെബനൻ വിടണം; പൗരന്മാർക്ക് അടിയന്തിര നിർദ്ദേശം നൽകി യുഎസും, യുകെയും, ജാഗ്രത നിർദ്ദേശവുമായി ഇന്ത്യയും

ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരോട് ലെബനൻ വിടാൻ നിർദേശിച്ച് യുഎസും യുകെയും. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശം. ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങൾ

Read more

ജിസാനിൽ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ; പാലങ്ങളും റോഡുകളും വീടുകളും തകർന്നു, വാഹനങ്ങൾ ഒലിച്ചുപോയി – വീഡിയോ

സൗദിയിൽ ജിസാൻ മേഖലയിലുണ്ടായ കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി പത്ത് മണിക്കൂറോളം മേഖലയിൽ ശക്തമായ മഴ പെയ്തു. ഇതോടെ നിരവധി റോഡുകളും പാലങ്ങളും

Read more

ഇറാനിൽ ആരും അറിയാതെ 2 മൊസാദ് ഏജൻ്റുമാർ, 3 മുറികളിൽ ബോംബ്; ഹനിയയെ വധിച്ചത് ഇങ്ങനെ

ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രയേൽ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. ഇസ്രയേൽ നിയോഗിച്ച രണ്ട് ഇറാൻ ഏജന്റുമാർ ഇസ്മായിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു

Read more

മക്കയിലും പരിസരങ്ങളിലും അതി ശക്തമായ കാറ്റും മഴയും – വീഡിയോ

മക്കയുടെ പല ഭാഗങ്ങളിലും അതി ശക്തമായ മഴ വർഷിക്കുന്നു. ശക്തമായ കാറ്റും മിന്നലുമുണ്ട്. രാത്രി 11 മണിവരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിദ്ദയിലും

Read more

സൗദിയിൽ വിനോദ സഞ്ചാരകേന്ദ്രത്തിലെ ഗുഹക്കുള്ളിൽ നീന്തുന്നതിനിടെ പാറയിടിഞ്ഞ് വീണു; ഒരു വിദേശി മരിച്ചു, മൂന്ന് പേർക്ക് പരിക്ക് – വീഡിയോ

റിയാദ്: സൗദിയിലെ റിയാദിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു വിദേശി മരിച്ചു. യമൻ പൌരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read more
error: Content is protected !!