മദീനയിൽ റൗദാ ശരീഫിൽ പ്രാർഥിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; കുടുംബത്തോടൊപ്പം ഉംറക്കെത്തിയ ഇന്ത്യൻ തീർഥാടകൻ മരിച്ചു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന് കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക സ്വദേശി മദീനയിലെ പ്രവാചക പള്ളിയിൽ വെച്ച് മരിച്ചു. മംഗലാപുരം ബജ്‌പെ സ്വദേശി അബ്ദുൽ
Read more