ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് മൂന്ന് തരം പാക്കേജുകൾ തെരഞ്ഞെടുക്കാം
ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സൌദിയിൽ നിന്നുള്ള തീർഥാടകർക്ക് മൂന്ന് പാക്കേജുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. മിനയിൽ തീർഥാടകരെ പാർപ്പിക്കുന്നതിനുള്ള ക്യാമ്പുകൾക്കനുസരിച്ചായിരിക്കും പാക്കേജുകളുടെ നിരക്കുകളുണ്ടാവുക. ഇത് സംബന്ധിച്ച
Read more