വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറാൻ ട്രാഫിക് പിഴകൾ അടച്ച്തീർക്കേണ്ടതുണ്ടോ – ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു
റിയാദ്: സൌദി അറേബ്യയിൽ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറുന്നതിലെ നടപടിക്രമങ്ങളെ കുറിച്ച് ട്രാഫിക് വിഭാഗം കൂടുതൽ വ്യക്തതവരുത്തി. വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കൽ നിർബന്ധമാണ്.
Read more