വിമാനയാത്രക്കിടെ മലയാളി ഉംറ തീര്‍ത്ഥാടകക്ക് ഹൃദയാഘാതം; റിയാദിൽ അടിയന്തിര ലാൻഡിംഗ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ഹൃദയാഘാതമുണ്ടായ ഉംറ തീർഥാടകയെ വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉംറ നിർവഹിച്ച ശേഷം സ്‍പൈസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദായാഘാതമുണ്ടായ മലപ്പുറം
Read more