ഭാര്യാ പിതാവിൻ്റെ മരണ വിവരമറിഞ്ഞ് കുടുംബ സമേതം നാട്ടിൽനിന്നെത്തിയ മലയാളി മക്കയിൽ മരിച്ചു

സൌദിയിൽ മരിച്ച ഭാര്യ പിതാവിൻ്റെ മരണ വാർത്ത അറിഞ്ഞ് നാട്ടിൽ നിന്നും എത്തിയ മലയാളി മക്കയിൽ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി കല്ലുവയിൽ സ്വദേശി അഷ്റഫ് ചിങ്കിളി

Read more

ഉംറക്ക് പുറപ്പെട്ട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെ യാംബുവിൽ നിന്ന് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. തിരൂർ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ വീട്ടിലെ

Read more

സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു; രണ്ട് ദിവസം മുമ്പാണ് മകൾ വിസിറ്റ് വിസയിലെത്തിയത്‌

സൌദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. ആലപ്പുഴ ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിൽ ഇന്ന്

Read more

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ എട്ട് വയസ്സുകാരൻ ഉംറ നിർവഹിച്ച ശേഷം കുഴഞ്ഞ് വീണ് മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ എട്ട് വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട്  മുക്കത്തിനടുത്ത കക്കാട് സ്വദേശിയും പ്രവാസി സംരംഭകനുമായ മുക്കോംതൊടിക അബ്ദുന്നാസറിന്റെ മകൻ കുഞ്ഞിമോൻ എന്ന അബ്ദുറഹ്മാനാണ്

Read more

ത്വാഇഫിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞു: ഒരാൾ മരിച്ചു, 41 പേർക്ക്​ പരിക്ക്​

സൌദിയിലെ തായിഫിന് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായിഫിനു സമീപം അല്‍സൈല്‍ റോഡിൽ രാവിലെ 11

Read more

സൗദിയിൽ സ്വകാര്യ മേഖലയിൽ നാല് ദിവസം ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു; ചില സ്ഥാപനങ്ങളിൽ 9 ദിവസം വരെ അവധി

സൌദി അറേബ്യയിൽ സ്വകാര്യ മേഖലയിലും ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലും നാല് ദിവസം ഈദുൽ ഫിത്ത്ർ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രിൽ 20

Read more

യമൻ യുദ്ധം അവസാനിച്ചേക്കും; സൗദി, ഒമാൻ പ്രതിനിധി സംഘങ്ങൾ യമനിലെ ഹൂത്തി ആസ്ഥാനത്തെത്തി

യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി ഉദ്യോഗസ്ഥർ ഞായറാഴ്ച യെമനിലെ സൻആയിലെത്തി. ചർച്ചകളിൽ വെടിനിർത്തൽ ദീർഘിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.  ഹൂതികളുമായും യമൻ ഭരണകൂടവുമായും

Read more

കഅബയുടെ ചാരത്ത് നിന്നും വീണ്ടും കൺകുളിർക്കുന്ന കാഴ്ചകൾ; വൃദ്ധമാതാവിനെ ചുമലിലേറ്റി ഉംറ ചെയ്യുന്ന മകൻ, കഅബയുടെ മുറ്റം വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് മസാജ് ചെയ്തു കൊടുക്കുന്ന തീർഥാടകൻ – വീഡിയോ

വിശുദ്ധ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച് വരികയാണ്. ഇതിനിടയിലും കൺകുളിർക്കുന്ന നിരവധി കാഴ്ചകളാണ് കഅബയുടെ ചാരത്ത് നിന്നും പുറത്ത് വരുന്നത്. റമദാനിൽ ഉംറ

Read more

മക്കയിലും മദീനയിലും മഴ നനഞ്ഞ് വിശ്വാസികൾ; കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിച്ചു, കനത്ത മഞ്ഞുവീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. മക്കയിലും മദീനയിലും പെയ്ത ശക്തമായ മഴ കാരണം മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മഴ നനഞ്ഞ്

Read more

കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദിയിലെത്തി; ആദ്യ ലക്ഷ്യം മദീന – വീഡിയോ

കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൌദിയിലെത്തി. ഇറാഖിൽ നിന്ന് കുവൈത്ത് വഴിയാണ് ഇദ്ദേഹം സൌദിയിലേക്ക് പ്രവേശിച്ചത്.  ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്ക്

Read more