മയക്കുമരുന്ന് കടത്ത്; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനയും അറസ്റ്റും തുടരുന്നു, പരിശോധനക്ക് നായകളും – വീഡിയോ

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് അഞ്ച് പേരെ നാർക്കോട്ടിക്

Read more

സൗദിയിൽ രണ്ട് പ്രവാസി മലയാളികൾ നിര്യാതരായി; മൃതദേഹങ്ങൾ ഇന്ന് തന്നെ മറവ് ചെയ്യും

സൌദിയിലെ ജിദ്ദയിൽ രണ്ട് മലയാളികൾ നിര്യാതരായി. കണ്ണൂർ വായാട് സ്വദേശി ഒ.കെ ലത്തീഫ് ആണ് മരിച്ചവരിൽ ഒരാൾ. 44 വയസായിരുന്നു.     അബുസൈദ് റസ്റ്ററന്റിൽ ജോലി

Read more

റിയാദ് എയർലൈൻസിൽ ജോലിക്ക് അപേക്ഷിക്കാം; വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

സൌദിയിൽ ഉടൻ സർവീസ് ആരംഭിക്കാനിരിക്കുന്ന റിയാദ് എയർറിൽ സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങൾ. എന്നാൽ ജോലിക്ക് അപേക്ഷിക്കുന്നവർ വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് വഞ്ചിതരാകരുതെന്ന് റിയാദ് എയർലൈൻസ് അറിയിച്ചു.

Read more

നാട്ടിലേക്ക് അവധിക്ക് പോയ മലയാളിക്ക് ലഭിച്ചത് നിരവധി പുരസ്കാരങ്ങൾ; ഖമീസ് മുഷൈത്തിലെ മലയാളി സമൂഹം ആദരിച്ചു

സൌദിയിലെ ഖമീസ് മുഷൈത്തിൽ മലയാളിയെ ആദരിച്ചു. ഖമീസ് മുഷൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയ സമയത്ത് വിവിധങ്ങളായ ബോഡി ബിൾഡിങ്ങ് മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ്ണ മെഡലുകളടക്കം നിരവധി

Read more

ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ ‘ഒട്ടകജീവിതം’, സുഡാനിയെ കണ്ടുമുട്ടിയത് വഴിത്തിരിവ്; മണി ഒടുവിൽ നാടണഞ്ഞു

സൗദിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് സ്വദേശിയെ മലയാളി സാമൂഹികപ്രവർത്തകർ ഇടപ്പെട്ട് നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച

Read more

30 വർഷമായി നാട്ടിൽ പോയിട്ടില്ല, ആട് മേക്കൽ ജോലി ചെയ്ത് വരികായിരുന്ന പ്രവാസി മരിച്ചു; മൃതദേഹം മദീനയിൽ ഖബറടക്കി

റിയാദ്: മുപ്പത് വർഷമായി നാട്ടിൽ പോകാത്ത തെലങ്കാന സ്വദേശിയുടെ മൃതദേഹം മദീനയിൽ ഖബറടക്കി. മുഹമ്മദ് ഹുസൈൻ മുസ്തഫയുടെ (55) മൃതദേഹമാണ് ശനിയാഴ്ച്ച മദീനയിലെ അൽ ഹംന എന്ന

Read more

സൗദിയിൽ അപകടത്തിൽ മരിച്ച മലയാളി നാട്ടിൽ നിന്നെത്തിയത് ആറ് മാസം മുമ്പ്; അപകടത്തിൽ പരിക്കേറ്റവരും മലയാളികൾ, കൂടുതൽ വിവരങ്ങൾ

സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി അക്കരപറമ്പ് ആലിക്കുട്ടിയുടെ മകൻ ഹാരിസ് (32) ആണ് മരിച്ചത്. അബഹയിലെ റിജാൽ

Read more

സൗദിയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു – വീഡിയോ

സൌദിയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു. ശനിയാഴ്ച വൈകുന്നേരം ജിസാൻ മേഖലയിലാണ് അപകടമുണ്ടായത്. തൌഹീദ് പാലത്തിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട്

Read more

മലയാളി യുവാവ് സൗദിയിൽ വാഹനപകടത്തിൽ മരിച്ചു; രണ്ട് പേർക്ക് പരിക്ക്‌

സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി ഹാരിസാണ് മരിച്ചത്. അബഹയിലെ റിജാൽ അൽമയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. അബഹ

Read more

വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനം വസ്തുക്കൾ നിരോധിച്ചു

വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൌദിയിലെ ജിദ്ദ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു.  ഇത്തരം സാധനങ്ങൾ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക്

Read more