സൗദിയിൽ ദേശീയദിനാഘോഷ പരിപാടികൾ ആരംഭിച്ചു; രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികൾ – വീഡിയോ

റിയാദ്​: സൗദി അറേബ്യയുടെ 93-ാമത്​ ദേശീയദിനാഘോഷം നാളെ. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ ആരംഭിച്ചു. പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ വർണശബളമായ പരിപാടികൾ​ ദിവസങ്ങൾക്ക്​ മുമ്പേ ആംഭിച്ചിരുന്നു.

Read more

പരമ്പരാഗത സൗദി വസ്ത്രം ധരിച്ചും വാൾ കയ്യിലേന്തിയും ചുവടുവെച്ച് റൊണാൾഡ‍ോ; ദേശീയദിനാഘോഷത്തിൽ ആരാധകർക്ക് ആവേശം പകർന്ന് താരം – വീഡിയോ

സൗദിയുടെ ദേശീയ ദിനം അൽ നാസർ ക്ലബ് ആഘോഷിക്കുന്നത് തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയ്ക്കൊപ്പം. പരമ്പരാഗത സൗദി വസ്ത്രം ധരിച്ചും വാൾ കയ്യിലേന്തിയുമാണ് ക്ലബിന്റെ ദേശീയദിനാഘോഷ

Read more

ദേശീയ ദിനാഘോഷത്തിൽ സൗദി അറേബ്യ; വൈവിധ്യമാർന്ന ആഘോഷപരിപാടികൾ – വീഡിയോ

റിയാദ്: 93-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ മേഖലകളിലും വൈവിധ്യമാർന്ന ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് സൗദി വിനോദ അതോറിറ്റി. പരിപാടികളുടെ വിശദാംശങ്ങൾ അതോറിറ്റി പുറത്തുവിട്ടു. ഭൂതകാലത്തിെൻറ ആഘോഷവും സമൃദ്ധമായ

Read more

ഉടമയും വർക്ക് ഷോപ്പ് ജീവനക്കാരും നോക്കി നിൽക്കെ കാർ തെട്ടിയെടുത്ത് കള്ളൻ; ഉടമയെ ഇടിച്ച് തെറിപ്പിച്ച് അതിവേഗം കുതിച്ചു – വീഡിയോ

റിയാദ്: വർക്ക് ഷോപ്പില്‍ എൻജിൻ തകരാർ ശരിയാക്കാൻ ബോണറ്റ് തുറന്നുവെച്ച് മെക്കാനിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കാര്‍ അതിവേഗം കുതിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉടമയുടെ കണ്‍മുമ്പിലാണ്

Read more

സൗദി കിരീടാവകാശി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ – വീഡിയോ

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കയിലെ ഫോക്സ്  ന്യൂസിന് നൽകിയ അഭിമുഖത്തില പ്രസക്ത ഭാഗങ്ങൾ.    ഏതെങ്കിലും രാജ്യം ആണവാധുധം സ്വന്തമാക്കുന്നതിനെ കുറിച്ച്

Read more

ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ ഞങ്ങളും സ്വന്തമാക്കും, സ്പോർട്സ് താരങ്ങൾ വരുന്നതിനെ സ്പോർട്സ് വാഷിങെന്ന് വിളിച്ചാലും പ്രശ്നമാക്കുന്നില്ല – സൗദി കിരീടാവകാശി

ഏതെങ്കിലും രാജ്യം ആണവാധുധം സ്വന്തമാക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശി ആശങ്ക പ്രകടിപ്പിച്ചു. ഇനി മറ്റൊരു ഹിരോഷിമയെ ലോകത്തിന് താങ്ങാൻ ആവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അത് വിശദീകരിച്ചത്. അതേസമയം

Read more

സൗദിയിൽ എല്ലാ വിഭാഗം മാധ്യമങ്ങളും ഇനി ഒരു കുടക്കീഴിൽ; സോഷ്യൽ മീഡയയിൽ ഉൾപ്പെടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കും

റിയാദ്: അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി

Read more

ജോലി ലഭിച്ചതോടെ കുടുംബത്തെയും ഗള്‍ഫിലെത്തിച്ചു; പക്ഷേ അപ്രതീക്ഷിത പ്രതസന്ധിമൂലം അനുഭവിച്ചത് ഒരായുസ്സിൻ്റെ ദുരിതങ്ങൾ

റിയാദ്: പത്ത് മാസം മുമ്പ് റിയാദിലെത്തിയ അഫ്സലും കുടുംബവും അനുഭവിച്ചത് ഒരായുസ്സിന്റെ ദുരിതങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അഫ്സൽ റിക്രൂട്ടിംഗ് ഏജൻസി വഴി തൊഴിൽ വിസയിലാണ് റിയാദിലെത്തുന്നത്.

Read more

സൗദിയുടെ മാനുഷിക പരിഗണന; തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഇല്ലാത്തവർക്കും സൗജന്യ ചികിത്സ ലഭിക്കും

സൗദി തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഇല്ലാത്തവർക്കും സൗദിയിൽ ചികിത്സ ലഭ്യാക്കുമെന്ന് ദേശീയ മനുഷ്യാവകാശ സൊസൈറ്റി മേധാവി ഖാലിദ് അൽ-ഫഖ്‌രി പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള തിരച്ചറിയൽ രേഖകളില്ലെങ്കിലും

Read more

സൗദിയിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും പരിശോധിക്കും; ‘പ്രൊഫഷണൽ വെരിഫിക്കേഷൻ’ സേവനം ആരംഭിച്ചു

സൗദിയിലേക്ക് വരുന്ന പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ

Read more
error: Content is protected !!