പണം വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നൽകാത്ത സംഭവം; സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നല്കി
ജിദ്ദ: സ്പൈസ്ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ മുപ്പത്തി
Read more