ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനിരിക്കെ കൊലപാതക കേസിൽ ജയിലിലായി; മൂന്ന് വർഷത്തെ ജയിൽ ജീവിതത്തിനൊടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു, ദുരിതങ്ങൾക്കൊടുവിൽ പ്രവാസിക്ക് നാട്ടിലേക്ക് മടങ്ങാൻ വഴി തെളിഞ്ഞു

2007ൽ സൗദിയിലെ റിയാദിന് സമീപം അൽഖർജിലെ ഒരു കൃഷിതോട്ടത്തിൽ ജോലിക്കെത്തിയതായിരുന്നു ഉത്തർപ്രദേശ് സ്വദേശി മൊലയ്‌ റാം. കരാർ പ്രകാരമുള്ള ജോലി പൂർത്തിയാക്കി ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ്

Read more

ഗസ്സയിൽ അൽ-ഷിഫ ആശുപത്രിക്ക് നേരെ ക്രൂരമായ ആക്രമണം; 39 കുരുന്നുകൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞ് മരിച്ചു, ആശുപത്രിയുടെ പ്രവർത്തനം നിലച്ചു – വീഡിയോ

അൽ ഷിഫ ആശുപത്രിക്ക് നേരെ ശക്തമായ ബോംബാക്രമണം. തീ പിടുത്തം. മൃതദേഹങ്ങൾ കുമിഞ്ഞ് കൂടുന്നു, ആശുപത്രിക്കുള്ളിൽ കൂട്ടകുഴിമാടമൊരുക്കുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം. 39 കുട്ടികൾ ഓക്സിജൻ കിട്ടാതെ

Read more

വിമാനയാത്രക്കിടെ ലഗേജ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? നഷ്ടപരിഹാരം ലഭിക്കുന്നത് എത്ര? ലഗേജ് സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ആകാശം പരിധിയല്ല, ഒരു തുടക്കം മാത്രമാണ്’, എന്നാണ് പറയാറുള്ളത്. പല രീതികളിൽ അത് സത്യമാണ്. കാരണം, മിക്കവരുടെയും ആകാശയാത്രകൾ ഒരു തുടക്കമായിരിക്കും. പുതിയ സാധ്യതകളിലേക്കുള്ള പുതിയ സ്ഥലങ്ങളിലേക്കുള്ള

Read more

കാനഡയിലും സൗദിയിലും വന്‍ തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ; ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കും (വനിതകള്‍) അവസരങ്ങളൊരുക്കി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേയ്ക്ക് നവംബറിലും

Read more

താമസസ്ഥലത്ത്​ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

കിഴക്കൻ സൗദിയിലെ താമസസ്ഥലത്ത്​ കുഴഞ്ഞുവീണ മലയാളി മരിച്ചു. മലപ്പുറം മാളിയേക്കൽ സ്വദേശി റഷീദ് കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്​ദുൽ റസാഖ് (50) ആണ്​ മരിച്ചത്​. ജുബൈലിലെ താമസസ്ഥലത്ത്

Read more

ഗസ്സയിൽ ഇന്തോനേഷ്യൻ ആശുപത്രി ഇന്ധനം തീർന്ന് ഇരുട്ടിലായി; നിരവധി രോഗികളുടെ ജീവൻ അപകടത്തിൽ, കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 കവിഞ്ഞു – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം 35-ാം ദിവസത്തിലെത്തിയപ്പോൾ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 11,078 ആയി ഉയർന്നതായി ഗസ്സ  ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 4,506 കുട്ടികളാണ്. ഗാസയിലെ ഇന്തോനേഷ്യൻ ഹോസ്പിറ്റലിൽ

Read more

ജിദ്ദയിലും മക്കയിലും ശക്തമായ ഇടിയും മഴയും, വെളളത്തിൻ്റെ കുത്തൊഴുക്ക്; ജാഗ്രത പാലിക്കാൻ നിർദേശം – വീഡിയോ

ഇന്ന് (വെള്ളിയാഴ്ച) ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു തുടങ്ങി. ജിദ്ദ ഗവർണറേറ്റിൽ ഇന്ന് മഴയുണ്ടാകുമന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുുന്നു.

Read more

വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ഭാഗിക വെടിനിർത്തൽ; തീരുമാനം ഇസ്രയേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

ഒരു മാസത്തിലേറെയായി തുടരുന്ന തുടർച്ചയായ പോരട്ടത്തിനിടെ ആദ്യമായി ഗസ്സയിൽ ഭാഗിക വെടിനിർത്തിലിന് അംഗീകാരം. വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തലിനാണ് തീരുമാനമായത്. തീരുമാനം

Read more

വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു; സൗദിയിൽ പ്രവാസിക്ക് ജയിൽ ശിക്ഷ

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയിൽ ശിക്ഷ വിധിച്ചു. എഞ്ചിനീയറിംഗ് കൗൺസിലിൽ അംഗത്വം നേടുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി പ്രോസിക്യൂഷൻ ഫോർ ക്രൈംസ് ഫോർ

Read more

സൗദി തണുപ്പിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ശൈത്യകാല വസ്ത്രങ്ങൾ തയ്യാറാക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ

സൗദി ശൈത്യകാലത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏകദേശം 23 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. അടുത്ത ഡിസംബറിന്റെ തുടക്കത്തിൽ രാജ്യത്ത്

Read more
error: Content is protected !!