ഗസ്സയില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ വൈകും; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് മൊസാദിന് നിർദേശം, ആക്രമണം തുടരുന്നു – വീഡിയോ
തെല്‍ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം
Read more