ഹൃദയാഘാതം: പ്രവാസി എൻജിനീയറും നീന്തൽ പരിശീലകനുമായ മലയാളി അന്തരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെത്തുടർന്ന് മസ്‌കത്തിൽ യുവ എൻജിനീയറും നീന്തൽ പരിശീലകനുമായ എറണാകുളം സ്വദേശി അന്തരിച്ചു. രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണ (45) ആണ് മരിച്ചത്. മസ്‌കത്തിൽ കോവി കൺസൾട്ടിങ്

Read more

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയം; റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ, കുതിച്ച് ഗൾഫ് കറൻസികൾ

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റക്കോഡ് ഇടിവ് രേഖപ്പെടുത്തി. ഇത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക്

Read more

കൈക്കൂലി വാങ്ങി വ്യാജ വിസകൾ, വൻ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലിയും തട്ടിപ്പും വഴി വ്യാജ വിസകൾ നിർമ്മിക്കുന്ന ക്രിമിനൽ സംഘം പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായി

Read more

‘രാത്രിയിൽ പതിവില്ലാതെ വീട്ടിൽ വെളിച്ചം’, കിടക്കയിൽ ഇരുമ്പുചുറ്റിക; ഗൾഫിൽ നിന്നും മകൻ വന്നിറങ്ങിയത് തീരാനോവിലേക്ക്

കണ്ണൂർ: കല്ലാളത്തിൽ പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളെപ്പോലെ അയൽവാസികളും. ബഹ്‌റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക

Read more

പ്രവാസികൾ ശ്രദ്ധിക്കുക! പാസ്പോർട്ട് അപേക്ഷകർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷകർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നൽകേണ്ട ഫോട്ടോ സംബന്ധിച്ചാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ. 

Read more

മക്കയും മദീനയും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; വാഹനങ്ങൾ ഒലിച്ചുപോയി, നിരവധി നാശനഷ്ടങ്ങൾ – വിഡിയോ

സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇന്നും ശക്തമായ മഴ വർഷിച്ചു. അസീർ മേഖലയിൽ പെയ്ത കനത്ത മഴ വൻ നാശം വിതച്ചു. മഹായിൽ അസീറിൽ പെയ്ത

Read more

ബിനാമി സ്ഥാപനങ്ങളിലൂടെ കോടികൾ സമ്പാദിച്ചു; സൗദിയിൽ സ്വദേശികളുൾപ്പെടെ 6 പേർക്ക് കനത്ത പിഴയും നാടുകടത്തലും

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീമില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ കേസില്‍ 6 പ്രതികൾക്ക് മൂന്നര ലക്ഷം സൗദി റിയാൽ പിഴയും തടവും വിധിച്ചു. കോണ്‍ട്രാക്ടിങ്, മെഡിക്കല്‍

Read more

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിൽ പലതവണ വണ്ടി കയറ്റിയിറക്കി, കുവൈത്തിൽ പ്രതി കീഴടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഫിർദൗസിൽ യുവാവിനെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തിൽ ഞെട്ടി രാജ്യം. മൃതദേഹം പലതവണ വാഹനം കയറിയിറങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മരണം നടന്നതായി

Read more

ഗസ്സ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍; പരിക്കേറ്റും കുടിയിറക്കപ്പെട്ടും ആയിരങ്ങള്‍

ഗസ്സ: ഗസ്സ സിറ്റിയെ ഇടിച്ച് നിരത്തി ഇസ്രയേല്‍ ടാങ്കുകള്‍. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി നടന്ന ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും

Read more

ഗൾഫിൽനിന്നെത്തി ബിസിനസ്, സാമ്പത്തികബാധ്യത; കൂലിപ്പണിക്കും പോയി; ആസിഡ് കുടിച്ച് കൂട്ടമരണം, ഞെട്ടലിൽ ബന്ധുക്കളും നാട്ടുകാരും

കാസര്‍കോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കര്‍ഷകനായ ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്‌ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആസിഡ് കുടിച്ച്

Read more