സമയമായിട്ടും ജോലിക്കെത്തിയില്ല, അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ കണ്ടത് റൂമിൽ കുഴഞ്ഞുവീണ നിലയിൽ; ആശുപത്രിയിലെത്തും മുന്നേ മലയാളി പ്രവാസി മരിച്ചു

റിയാദ്: റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57)

Read more

ദുബായ് വിമാനത്താവളത്തിൽ ഫോൺ നഷ്ടപ്പെട്ടു; കണ്ടെടുത്ത ഫോൺ ദുബായ് പോലീസ് അയച്ചു നല്‍കിയെന്ന് യൂട്യൂബർ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട തമിഴ് യൂട്യൂബറുടെ മൊബൈല്‍ ഫോണ്‍ സ്വദേശത്തേക്ക് എത്തിച്ചുനല്‍കി ദുബായ് പോലീസ്. യൂട്യൂബര്‍ മദന്‍ ഗൗരിയുടെ മൊബൈല്‍ ഫോണാണ് വിമാനത്താവളത്തില്‍നിന്നും കണ്ടെടുത്ത്

Read more

ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; സൗദിയിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പാക്കി

മക്ക: സൗദിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിൽ ഫാലിഹ് ബിൻ ദുലൈബ് ബിൻ അലി അൽ-അൻസാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയായ

Read more

ചാന്ദ്രശോഭ ഇന്ന് ചെഞ്ചുവപ്പണിയും, രക്തചന്ദ്രൻ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന്, അതായത് ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത്

Read more

സൗദിയിൽ റസ്റ്റോറൻ്റിൽ പൊട്ടിത്തെറി; സ്ഥാപനം പൂർണമായും കത്തി നശിച്ചു

അൽബഹ: സൗദിയിൽ അൽബഹക്കടുത്ത് റെസ്റ്റോറന്റിൽ പൊട്ടിത്തെറി. അൽബഹക്കടുത്ത് നിമ്രയിലുള്ള ഹാഷി ബാഷി എന്ന റെസ്റ്റോറന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ചോർന്നതാണ് അപകട കാരണം. ആളപായമോ പരിക്കുകളോ ഇത്

Read more

സൗദിയിൽ മലയാളി ദമ്പതികളുടെ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്.

Read more

ഉംറക്കെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി; മരണം മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ

ഖുലൈസ്: ഉംറ നിർവഹിക്കാനായി എത്തിയ മലയാളി തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി (56) ആണ് മരിച്ചത്. സൗദിയിലെ ഖുലൈസിൽ

Read more

ഗൾഫിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; 2 മണിക്കൂർ പറന്നശേഷം തിരിച്ചിറക്കി

കൊച്ചി: ഗൾഫിലേക്ക് പുറപ്പെട്ട യാത്രാവിമാനം രണ്ടുമണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. ആകാശത്ത് വെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍

Read more

ജിദ്ദയിലെ ബസ് യാത്ര ഇനി എളുപ്പം; എല്ലാ റൂട്ടുകളും ഗൂഗിൾ മാപ്പ്സിൽ, സ്റ്റോപ്പുകൾ, ബസ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം

ജിദ്ദ: ജിദ്ദയിലെ പൊതുഗതാഗത യാത്രക്കാർക്ക് സന്തോഷവാർത്ത. യാത്ര കൂടുതൽ എളുപ്പവും വേഗവുമാക്കുന്നതിനായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി (JTC) അവരുടെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തി.

Read more

ഹൃദയാഘാതം: പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

അബുദാബി: മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ്

Read more