ഖത്തർ ആക്രമണത്തിന് മൊസാദ് വിസമ്മതിച്ചു: ഇസ്രായേൽ നേതൃത്വത്തിൽ കടുത്ത ഭിന്നത; ഹമാസിനെതിരായ നെതന്യാഹുവിന്റെ തന്ത്രം പാളിയതെങ്ങനെ?
വാഷിങ്ടണ്‍: ഉന്നതശ്രേണിയിലുള്ള ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് താല്‍പര്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ ആക്രമണം നടത്താന്‍ ഏജന്‍സി വിസമ്മതിച്ചതായി വാഷിങ്ടൺ
Read more