യാത്രക്കാർക്ക് കൈവശം വെക്കാൻ അനുവാദമുള്ള പണത്തിൻ്റെയും ആഭരണത്തിൻ്റെയും അളവ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കുന്നു

സൌദിയിലേക്ക് വരുന്നവരും, രാജ്യത്തിന് പുറത്ത് പോകുന്നവരും കൈവശം വെക്കാൻ അനുവാദമുള്ള തുകയെ കുറിച്ച് സക്കാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. സൌദിയിലേക്ക്

Read more

കുടുംബം നാട്ടിലേക്ക് മടങ്ങിയതിന് പിറകെ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു

ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇബ്രിയിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി

Read more

നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ അപ്രതീക്ഷിത പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സാല്‍മിയയില്‍ വന്‍ സന്നാഹത്തോടെ അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ഖത്തര്‍

Read more

മക്കയിൽ മാൻഹോളിൽ വീണ് 50 വയസുകാരന് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ സ്വന്തം വീട്ടിലെ ഡ്രെയിനേജ് സംവിധാനത്തിലുള്ള മാൻഹോളിൽ വീണ് സൗദി പൗരൻ മരിച്ചു. മക്കയിലെ അൽ നവാരിയയിലെ വീട്ടിലാണ് സംഭവം. അമ്പതുകാരനാണ് മരിച്ചത്. ഡ്രൈനേജ് നന്നാക്കാൻ

Read more

സൗദി ദേശീയ ദിനാഘോഷം: തുടർച്ചയായ പത്താം വർഷവും കെഎംസിസിയുടെ രക്തദാനം

സൗദി അറേബ്യ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനമാഘോഷിക്കുമ്പോൾ കെഎംസിസിയുടെ രക്തദാനത്തിന് പത്താണ്ട് പൂർത്തിയാകുന്നു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി 2012 ൽ ആരംഭിച്ച രക്തദാനത്തിൽ ഓരോ വർഷങ്ങളിലും

Read more

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 216 കിലോ ലഹരിമരുന്ന് പിടികൂടി

ഷാര്‍ജയില്‍  216 കിലോഗ്രാം ലഹരിമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ‘പ്രഷ്യസ് ഹണ്ട്’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഷാര്‍ജ പൊലീസ്, അബുദാബി, ഉമ്മുല്‍ഖുവൈന്‍ പൊലീസുമായി സഹകരിച്ച് ലഹരിമരുന്ന്

Read more

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; ഗൾഫ് ഇന്ത്യ വിനിമയ നിരക്ക് കുതിച്ചുയർന്നു

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിന് ഇത് ആദ്യമായി 80.74 ഇന്ത്യൻ രൂപ

Read more

യുഎഇയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

യുഎഇയിലെ അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അല്‍ ബത്തീന്‍ പ്രദേശത്താണ്

Read more

സൗദി ദേശീയദിനാഘോഷം: റിയാദിൽ സുരക്ഷാവിഭാഗത്തിൻ്റെ സൈനിക പരേഡും ആയോധന കലകളും ശ്രദ്ധേയമായി; ചിട്ടയോടെ വനിതാ സൈനികരും – വീഡിയോ

92-ാമത് സൌദി ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ ചില സുരക്ഷാവിഭാഗം പ്രദർശിപ്പിച്ച സൈനിക പരേഡും ആയോധന കലകളും ശ്രദ്ധേയമായി. “രാജ്യത്തിന്റെ മഹത്വം” എന്ന പേരിൽ റിയാദിലായിരുന്നു

Read more

സൗദിയിൽ വ്യാജ വിദേശ കറൻസി നിർമ്മാണ കേന്ദ്രം കണ്ടെത്തി; മൂന്ന് പ്രവാസികളുൾപ്പെടെ നാല് പേർ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ വ്യാജമായി വിദേശ കറൻസികൾ അച്ചടിക്കുന്ന കേന്ദ്രം അധികൃതർ കണ്ടെത്തി. കേന്ദ്രത്തിൽ നിന്ന് ഒരു സ്വദേശി പൌരനേയും മൂന്ന് വിദേശികളെയും റിയാദ് പൊലീസ് പിടികൂടി.

Read more