ടൂറിസം അതോറ്റിയുടെ സഹകരണത്തോടെ ഉംറ തീർഥാടകർക്കും സന്ദർശകർക്കുമായി പുതിയ ഓൺലൈൻ പ്ലാറ്റ് ഫോം ‘നുസ്‌ക്ക്’ പ്രവർത്തനമാരംഭിച്ചു

ഉംറ തീർഥാടകർക്കും  സന്ദർശകർക്കുമായി പുതിയ ഏകീകൃത ഓണ്ലൈൻ പ്ലാറ്റ് ഫോം ആരംഭിച്ചതായി സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്ക് (نسك) എന്ന പേരിലാണ് പുതിയ പോർട്ടൽ

Read more

സൗദയിൽ വാഹനപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

സൌദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാൻ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ച

Read more

യുവതിയെയും മകനെയും അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; യുവതിയും മകനും രക്ഷപ്പെട്ടു

സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ്

Read more

35 ലക്ഷം രൂപയോളം വാടക കുടിശ്ശിക മലയാളിയായ ജോലിക്കാരൻ്റെ പേരിലാക്കി മലയാളി തൊഴിലുടമ യുഎഇയിൽ നിന്ന് മുങ്ങി

ഇന്ത്യൻ അതിർത്തികളിൽ വെടിയുണ്ടകൾക്ക് നേരെ അചഞ്ചലനായി നിന്ന തോമസ് കുട്ടി ഐസക് എന്ന സൈനികൻ പക്ഷേ, സ്വന്തം തൊഴിലുടമയുടെ ചതിക്ക് മുൻപിൽ പതറിപ്പോയിരിക്കുന്നു. ഷാർജയിൽ ജോലി ചെയ്തിരുന്ന

Read more

എയർക്രാഫ്റ്റ് മെയിൻ്റനൻസ് ടെക്നീഷ്യൻ ജോലികളിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തി

സൗദി അറേബ്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് മേഖലയിലെ ടെക്നീഷ്യൻമാരുടെ ജോലിയിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തിയതായി സൗദി എയർലൈൻസ് അറയിച്ചു. സൗദി ഏവിയേഷൻ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രി കമ്പനിയുമായി

Read more

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍

കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍

Read more

തൊഴിലുടമക്കെതിരെ പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല – തൊഴിൽ മന്ത്രാലയം

തൊഴിലുടമക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്ന് യുഎഇ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ

Read more

സ്വന്തമായി ആപ്പ് നിർമിച്ച് ദുബായിലെ മലയാളിയായ 9 വയസ്സുകാരി ഹന; ഹനയുടെ മിടുക്കിന് ആപ്പിൾ സിഇഒ യുടെ അഭിനന്ദനം

ദുബായിലെ മലയാളി സ്കൂൾ വിദ്യാർഥിനി സ്വന്തമായി ആപ്പുണ്ടാക്കി ലോകശ്രദ്ധ പിടിച്ചുപറ്റി. കുട്ടിക്കഥകൾ റെക്കോർഡു ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിങ് ആപ്പാണ് ദുബായില്‍ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ

Read more

നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞ് കവിഞ്ഞു; വിമാന ടിക്കറ്റിന് പണമില്ലാതെ 3500 ഓളം പേർ നാടുകടത്തൽ കേന്ദ്രങ്ങളിൽ

കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ

Read more

സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്നു; കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ വൻ തുക പിഴ ചുമത്തും

യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ 20,000 ദിര്‍ഹം പിഴ ചുമത്തും. യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശനിയാഴ്ച

Read more