നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഉംറ തീർഥാടകൻ വിമാനത്താവളത്തിൽ മരിച്ചു

ജിദ്ദ: മലയാളി ഉംറ തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരണപ്പെട്ടു. ഇടുക്കി തോടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹിം (75) ആണ് മരിച്ചത്. ഉംറ കർമ്മങ്ങളും മദീന സന്ദർശനവും

Read more

ജോലിസ്ഥലത്ത് ഉറങ്ങുന്ന വീഡിയോയെടുത്ത് മേലുദ്യോഗസ്ഥന് അയച്ചു, പിന്നാലെ ജോലി നഷ്ടമായി, സഹപ്രവർത്തകനെതിരെ പ്രവാസിയുടെ പരാതി

കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് വെച്ച് ഫോൺ ദുരുപയോഗം ചെയ്‌തതിലൂടെ തനിക്ക് വ്യക്തിപരവും തൊഴിൽപരവുമായ പ്രയാസങ്ങള്‍ ഉണ്ടായതായും ജോലി നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്‌തായി ചൂണ്ടിക്കാട്ടി സഹപ്രവർത്തകനെതിരെ പരാതി നൽകി

Read more

ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഇസ്രായേലിന് കൈമാറി ഹമാസ്; ഇസ്രയേൽ തടവിലുള്ള ഫലസ്തീനി ബന്ദികളെയും വിട്ടയച്ചു തുടങ്ങി

ഗസ്സസിറ്റി: രണ്ട് വർഷത്തിന് ശേഷം ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. റെഡ് ക്രോസ് മുഖാന്തരം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും ഇസ്രായേലിന് കൈമാറി. ഇസ്രായേൽ തടവറകളിൽ കഴിഞ്ഞിരുന്ന ഫലസ്തീനി

Read more

ഗസ്സയില്‍ ബന്ദി മോചനം ആരംഭിച്ചു; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ, പകരമായി ഇസ്രയേൽ 250 ഫലസ്തീനികളെ ഇന്ന് മോചിപ്പിക്കും, ഇരുഭാഗത്തും വൻ സ്വീകരണപരിപാടികൾ – വിഡിയോ

ടെൽ അവീവ്∙ ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read more

ഗസ്സയിൽ ഹമാസും ഗോത്ര വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി; 27 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയില്‍ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റത്തിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ദുഗ്മുഷ്

Read more

11 മാസം മുമ്പ് ജോലിക്കെത്തി, ഛർദിയും തലവേദനയും മൂലം ചികിത്സയിലിരിക്കെ ഹൃദയാഘാതം, പ്രവാസി നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി വടക്കൻ പ്രവിശ്യയിലെ അറാർ ഗവൺമെന്‍റ് ആശുപത്രി ഐസിയു നഴ്‌സായിരുന്ന തമിഴ്‌നാട് വെല്ലൂർ അമ്പൂർ സ്വദേശിനി എയ്ഞ്ചൽ റോബിൻസൺ (26) ന്റെ മൃതദേഹം സൗദി എയർലൈൻസ്

Read more

ഗസ്സ വെടിനിർത്തൽ കരാർ ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകവേ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു

കയ്റോ: ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടല്‍ ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. ഷാം

Read more

വീണ്ടും ഗസ്സ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും; ഇസ്രയേലിന് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍

ഗാസ സിറ്റി: വെടിനിര്‍ത്തല്‍ നടപ്പാക്കി ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ ഗാസയിലെ തെരുവുകളില്‍ ഹമാസ് പോലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിനായിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍

Read more

അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, രണ്ട് യുവാക്കളില്‍ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടി, വിസ തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: അബുദാബിയിലെ ഓയില്‍ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നല്‍കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം ചങ്ങവിള ദേശം

Read more

ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

അജ്​മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകൾ അസീബയാണ് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്.

Read more