കരിപ്പൂരില്‍ വന്‍ ലഹരിവേട്ട: ഒരു കിലോ എംഡിഎംഎയുമായി ഗൾഫിൽനിന്നെത്തിയ യുവാവ് പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന്
Read more