പ്രവാസികളെ പ്രയാസത്തിലാക്കി മൂടൽ മഞ്ഞ്; താളംതെറ്റി വിമാന സർവീസുകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മൂടൽ മഞ്ഞ് കാരണം താളം തെറ്റി വിമാന സർവീസുകൾ. രാജ്യത്ത് ഇറങ്ങേണ്ട വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. കുവൈത്ത് വിമാനത്താവളത്തിൽനിന്ന്
Read more