കനത്ത മൂടൽമഞ്ഞ്: വിമാന സർവീസുകൾ താറുമാറായി; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബായ്: യുഎഇയിൽ ഇന്നു രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ  സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞതിനെത്തുടർന്ന് രാവിലെ 9 വരെ ദുബായിലേക്കു വരേണ്ടിയിരുന്ന

Read more

വിദേശ നിക്ഷേപം കൂട്ടാൻ ദേശീയ നിക്ഷേപ നിധി: 6 വർഷത്തിനകം 24,000 കോടി

അബുദാബി: വിദേശ നിക്ഷേപം ഇരട്ടിയിലേറെയാക്കാൻ ലക്ഷ്യമിട്ട് ദേശീയ നിക്ഷേപ നിധി (നാഷനൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട്) പ്രഖ്യാപിച്ച് യുഎഇ. ദേശീയ വികസനത്തിന് 3670 കോടി ദിർഹത്തിന്റെ ഫണ്ടാണ് ആദ്യഘട്ടത്തിൽ

Read more

മനുഷ്യക്കടത്ത്: റിക്രൂട്ടിങ് ഏജൻസി അടച്ചുപൂട്ടി; നടത്തിപ്പുകാർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് നടത്തിയ റിക്രൂട്ടിങ് ഏജൻസി അടച്ചുപൂട്ടി. നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. 1300 ദിനാർ വരെ ഈടാക്കിയാണ് ഏഷ്യക്കാരായ തൊഴിലാളികളെ വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തി. 

Read more

ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് ട്രംപ്

ന്യൂയോർക്ക് സിറ്റി: ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2018-ൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി കൊല്ലപ്പെട്ട

Read more

മുൻ ഭർത്താവ് മരിച്ചു; ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്തത് മുൻ ഭാര്യ; വൈകാരികമായ കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മറ്റൊരു കുറിപ്പുകൂടി വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചിരിക്കുകയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ ഒരു മനുഷ്യന്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക

Read more

സൗദി അറേബ്യക്ക് അമേരിക്ക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കും; ഡൊണാൾഡ് ട്രംപ്, ഇസ്റാഈലിന് നൽകുന്ന വിമാനങ്ങൾക്ക് സമാനമായവയായിരിക്കും നൽകുക

വാഷിങ്ടൺ ഡി സി: സൗദി അറേബ്യക്ക് അമേരിക്ക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്റാഈലിന് നൽകുന്ന വിമാനങ്ങൾക്ക് ഏകദേശം സമാനമായവയായിരിക്കും

Read more

സൗദി കിരീടാവകാശിയുടെ യു എസ്​ സന്ദർശനത്തിന്​ തുടക്കം; വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടെ വരവേൽപ്പ്

റിയാദ്​: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ യു.എസ്​ സന്ദർശനത്തിന്​ തുടക്കം. വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടു കൂടിയുള്ള ഔപചാരികമായ വൻ വ​രവേൽപാണ്​ നൽകിയത്​.

Read more

വ്യക്തിഗത വായ്പ നിയമത്തിൽ മാറ്റം; ശമ്പള പരിധി നിശ്ചയിക്കുന്നത് ബാങ്ക്; അക്കൗണ്ടുകൾ ഇനി ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ’

ദുബായ്: യുഎഇയിലെ വ്യക്തിഗത വായ്പകൾക്ക് നിലവിലുണ്ടായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കാൻ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയതായി റിപോർട്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഏകദേശം 5,000

Read more

സൗദിയിൽ പുതിയ തൊഴിൽ നിയമങ്ങൾ: പ്രസവാവധി നിഷേധിച്ചാൽ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി തൊഴിൽ മന്ത്രാലയം. വനിതാ ജീവനക്കാർക്കുള്ള പ്രസവാവധി  നിഷേധിക്കുന്ന സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ ഒട്ടറെ വ്യവസ്ഥകളും

Read more

ബസിൽ ഉണ്ടായിരുന്നത് 28 സ്ത്രീകളും 17 പുരുഷൻമാരും; മിക്കവരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുമുള്ളവർ; നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

മദീന: സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി റിയാദിലെ ഇന്ത്യൻ എംബസിയും

Read more