നാട്ടിൽ നിന്ന് ഒരു നോക്ക് കാണാൻ മകൻ വിസിറ്റ് വിസയിലെത്തി; പിന്നാലെ വെൻ്റിലേറ്ററിലായിരുന്ന പിതാവ് മരിച്ചു

റിയാദ്: നാട്ടിൽ നിന്ന് മകൻ ഒരു നോക്ക് കാണാൻ റിയാദിലെത്തി ഏതാനും സമയത്തിനുള്ളിൽ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന പിതാവ് എന്നന്നേക്കുമായി കണ്ണടച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ

Read more

മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ പ്രവാസി മലയാളി യുവതിയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ തട്ടി; ഡാറ്റ ചോര്‍ത്തിയത് വ്യാജ ലിങ്ക് വഴി

ദുബൈ: ഒരു റീചാർജ്, അല്ലെങ്കിൽ ഒരു ഓൺലൈൻ ഡെലിവറി, അതുമല്ലെങ്കിൽ കൊറിയർ, ഏതു രൂപത്തിലും നമ്മുടെ പണം തട്ടാൻ തട്ടിപ്പുകാരെത്തിയേക്കും. ഐശ്വര്യയെന്ന പ്രവാസി യുവതിയുടെ 8300 ദിർഹം

Read more

പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു

ദുബൈ: പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കുറ്റൂര്‍ സ്വദേശിയും എഎകെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ പി

Read more

അടുത്ത വര്‍ഷം സൗദിയിലും പകുതിയിലധികം സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിക്കും; റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ

2024ല്‍ സൗദി അറേബ്യയിലെ പകുതിയിലധികം സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കൂപ്പര്‍ ഫിച്ചാണ് സര്‍വേ നടത്തിയത്. ഇതില്‍

Read more

ചാരിറ്റി ഫണ്ട് ദുരുപയോഗം; നാല് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു

റിയാദ്: രാജ്യത്തെ ചാരിറ്റബിൾ അസോസിയേഷനുകളിലൊന്നിലെ ഫണ്ട് ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന ചെയ്തതിന് നാല് സ്വദേശി പൗരന്മാരെ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നാല്

Read more

5,000 വര്‍ഷത്തെ ഇന്ത്യ-സൗദി ബന്ധം ആഘോഷിക്കാന്‍ ‘5K കമറാഡറി’ സാംസ്‌കാരികോത്സവം ജനുവരി 19ന് ജിദ്ദയില്‍

പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവല്‍ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന

Read more

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍

Read more

സൗദിയിൽ അപകടങ്ങൾ വർധിക്കുന്നു; കാരണങ്ങളും കണക്കുകളും പുറത്തുവിട്ട് പൊതുഗതാഗത അതോറിറ്റി

സൗദിയിൽ വർധിച്ച വാഹനപകടങ്ങളുടെ കാരണങ്ങൾ പുറത്ത് വിട്ട് പൊതുഗതാഗത അതോറിറ്റി. ഹൈവേ ട്രാക്കുകളിൽ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതൽ

Read more

3,000 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം, ഒടുവിൽ പെരുവഴിയിൽ; ദുരിതക്കയം താണ്ടി11 മലയാളികൾ നാട്ടിലേക്ക് മടങ്ങി

റിയാദിലെ ഒരു സ്വകാര്യ മാൻ പവർ കമ്പനിയിൽ ഡോർ ഡെലിവറി ഡ്രൈവർമാരായി ജോലിക്കെത്തിയ മലയാളികളായ 11 തൊഴിലാളികൾ നാലഞ്ച് മാസത്തെ ദുരിതപൂർണമായ ദിവസങ്ങൾ കഴിച്ചുകൂട്ടി നാട്ടിലേക്ക് മടങ്ങി.

Read more

ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തി; ക്വാക്കര്‍ ഓട്‌സിൻ്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ദോഹ: യുഎസില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ പ്രത്യേക ബാച്ചിലെ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍

Read more