സൗദി എയർലൈൻസിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഉടൻ

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ്. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. കോ പൈലറ്റ് തസ്തികകളിൽ സമ്പൂർണ

Read more

രണ്ടു മാസം കൂടുമ്പോൾ തുച്ഛമായ വേതനം, ശമ്പള കുടിശ്ശികയും നൽകിയില്ല ; യുപി സ്വദേശിക്ക് മലയാളികൾ തുണയായി

റിയാദ്: വർക്ക്‌ഷോപ്പ് ജോലിക്കായി സൗദിയിലെത്തി ദുരിതത്തിലായ യു.പി സ്വദേശി ഫർമാന് തുണയായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം. 2019 പകുതിയോടെയാണ് ഫർമാൻ റിയാദിന് സമീപം അൽഖർജിൽ

Read more

സൗദിയിലെ മരുഭൂമിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് എട്ടു വയസുകാരിക്ക് ദാരുണാന്ത്യം

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അൽ ഹസ്സക്ക് സമീപം മലയാളി കുടുബം സഞ്ചരിച്ച വാഹനം വിദ്യാർഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീർ റമീസ ദമ്പതികളുടെ മകൾ

Read more

ഹൗസ് ഡ്രൈവർമാരുൾപ്പെടെ സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ പ്രത്യേക ഇൻഷുറൻസ് നിർബന്ധം

സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധമായി. മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ് ഇത് ബാധകമാകുന്നത്. വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ് മുസാനിദ്

Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ

Read more

സൗദിയിൽ തകർന്ന് വീണ് മെസിയും സംഘവും; അൽ ഹിലാലിനോട് തോറ്റത് നാലിനെതിരെ മൂന്ന് ഗോളുകൾക്ക് – വീഡിയോ

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമി സൗദിമണ്ണില്‍ പൊരുതി തോറ്റു. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ ക്ലബായ അൽ ഹിലാലിനോട് നാലിനെതിരെ മൂന്ന് ഗോളിനാണ് മയാമി

Read more

സൗദിയിൽ സ്പോഞ്ച് ഫാക്ടറിക്ക് തീ പിടിച്ചു; മൂന്ന് ഇന്ത്യക്കാരുൾപ്പെടെ നാല് പേർ മരിച്ചു

സൗദിയിലെ റിയാദിൽ സ്പോഞ്ച് ഫാക്ടറിക്ക് തീ പിടിച്ച് മൂന്ന് ഇന്ത്യക്കാരുൾപ്പെടെ നാല് പേർ മരിച്ചു. മൂന്ന് യുപി സ്വദേശികളും ഒരു ഈജിപ്ഷ്യത് പൌരനുമാണ് മരിച്ചത്.  റിയാദ് ഹരാജിലെ

Read more

‘ശക്തമായി തിരിച്ചടിക്കും’: ജോർദാനില്‍ 3 യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജോ ബൈഡൻ

വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ

Read more

മക്കയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു

മക്കയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി സഫ്‌വാനാണ് മരിച്ചത്. 35 വയസ്സായിരുന്നു. ശരിയാഴ്ച രാത്രി ഒമ്പതരയോടെ മക്കയിലെ സായിദിയിൽ വച്ചാണ് അപകടമുണ്ടായത്.

Read more

യുഎഇയെ കണ്ണീരിലാഴ്ത്തി 24കാരി ഹംദയുടെ വിയോഗം; സോഷ്യൽ മീഡിയയിലും അനുശോചന പ്രവാഹം

യുഎഇയിലെ അറിയപ്പെടുന്ന ഡ്രാഗ് റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തർയമിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. 24 വയസുകാരിയായ ഹംദ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാര ചടങ്ങുകള്‍

Read more