അബ്ദു റഹീമിൻ്റെ മോചനം: കോടതി നടപടികൾ ആരംഭിച്ചു, ഹരജി കോടതി ഫയലിൽ സ്വീകരിച്ചു

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ ആരംഭിച്ചു. റഹീമിനെ മോചിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ഹർജി

Read more

സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴ ഇളവുകളുടെ പേരിൽ തട്ടിപ്പ്; പിഴയടക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴകളുടെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്നും ജാഗ്രതപുലർത്തണമെന്നും ട്രാഫിക് അതോറിറ്റി അറിയിച്ചു. പിഴകളിൽ ഇളവ് ലഭിക്കാനും പിഴയടക്കാനും പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യപ്പെട്ടുകൊണ്ട്

Read more

ഇറാനെതിരെ തിരിച്ചടിക്കാനില്ലെന്ന് അമേരിക്ക; യു.എസ് പിന്മാറിയതോടെ തീരുമാനമെടുക്കാനാകാതെ ഇസ്രയേൽ

ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്.  ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Read more

കനത്ത മഴയും വെള്ളപ്പൊക്കവും: ഒമാനില്‍ മലയാളി ഉൾപ്പെടെ 12 മരണം, ഒമ്പത് കുട്ടികളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചു-വീഡിയോ

മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ (55) ആണ് ദുരന്തത്തിൽ മരിച്ച മലയാളി. മരിച്ചവരിൽ

Read more

പെരുന്നാൾ ആഘോഷിക്കാനെത്തിയ മലയാളി സൗദിയിലെ ജിദ്ദയിൽ മരിച്ചു

ജിദ്ദ:  മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ ആണ് മരിച്ചത്. അൽ ബഹയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകായിരുന്ന ഇദ്ദേഹം

Read more

ഇസ്രായേൽ – ഇറാൻ സംഘർഷം: തിരിച്ചടിക്കാൻ സജ്ജമെന്ന് ഇസ്രായേൽ, യുദ്ധം കനത്താൽ ലോക രാഷ്ട്രീയം തന്നെ കലങ്ങിമറിയും, ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ

ഇറാനെതിരെ ഇസ്രായേല്‍ വ്യോമാക്രമണത്തിന് മുതിരുമോ എന്ന് ഉറ്റുനോക്കുകയാണ് പശ്ചിമേഷ്യ. ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിച്ചാൽ അത് പശ്ചിമേഷ്യയെ ഗുരതരമായി ബാധിക്കും. തരിച്ചടിക്കാൻ സജ്ജമാണെന്നാണ് ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇസ്രായേൽ

Read more

ഒമാനിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; നിരവധി ആളുകളും വാഹനങ്ങളും ഒഴുക്കിൽപ്പെട്ടു, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

മസ്കത്ത്: ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയു കാറ്റും വെള്ളപ്പൊക്കവും. പല സ്ഥലങ്ങളിലും പൊടുന്നനെ വെള്ളപ്പൊക്കം രൂപപ്പെട്ടത് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. വാഹനങ്ങൾ ഒലിച്ച് പോയതുൾപ്പെടെ വൻ നാശനഷ്ടങ്ങളാണ്

Read more

ഇറാൻ-ഇസ്രയേൽ സംഘർഷം: വിദേശ വിമാന കമ്പനികൾ വ്യോമാതിർത്തി സൗദിയിലേക്ക് മാറ്റി, ആശങ്ക പ്രകടിപ്പിച്ച് സൗദി – വീഡിയോ

ഇറാൻ-ഇസ്രയേൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ അന്താരാഷ്ട്ര വിമാന കമ്പനികൾ വ്യോമപാത മാറ്റി. സുരക്ഷിതമായി വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ സൗദി വ്യോമാതിർത്തി ഉപയോഗിക്കാനാണ് അന്താരാഷ്ട്ര വിമാന കമ്പനികളുടെ തീരുമാനം. നൂറുകണക്കിന് മിസൈലുകളും

Read more

പ്രവാസികൾ സൗദിക്ക് പുറത്തുള്ള സമയത്തും ഇഖാമ പുതുക്കാം

സൗദിയിലെ പ്രവാസികൾക്ക് അവരുടെ ഇഖാമ കാലാവധി നാട്ടിലായിരിക്കുമ്പോഴും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് അറിയിച്ചു. പ്രവാസികൾ നാട്ടിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തോ ആയിരിക്കുന്ന സമയത്ത് ഇഖാമ കാലാവധി അവസാനിച്ചാൽ

Read more

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നാലു മലയാളികൾ; ജീവനക്കാരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് കപ്പൽ കമ്പനി – വീഡിയോ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാലു മലയാളികളുണ്ടെന്ന് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി

Read more