ഉമ്മയുടെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് ഗൾഫിൽ തിരിച്ചെത്തിയത് 20 ദിവസം മുൻപ്, ഏറെ സ്നേഹിച്ച ഉമ്മയുടെ അടുത്തേക്ക് ഇർഷാദും യാത്രയായി; വേർപ്പാട് താങ്ങാനാകാതെ ഉറ്റവരും സുഹൃത്തുക്കളും

അബുദാബി: മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചത് നാട്ടിൽ മരിച്ച മാതാവിന്‍റെ ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുവന്ന് 20 ദിവസത്തിന് ശേഷം. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി എം.പി.മുഹമ്മദ് ഇർഷാദ്

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാല: തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ അബ്ദു നസീർ ( 46) സലാലക്കടുത്ത് മിർബാത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മിർബാത്തിൽ സൂപ്പർമാർക്കറ്റിൽ

Read more

തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളി സൗദിയിൽ മരിച്ചു

അബഹ: തണുപ്പകറ്റാൻ താമസ സ്ഥലത്ത് വിറക് കത്തിച്ച മലയാളി സൗദിയിൽ നിര്യാതനായി. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്. അബഹയിൽ തണുപ്പ് ശക്തമായ

Read more

തൊഴിൽ മേഖലയിൽ വൻ കുതിപ്പുമായി സൗദി; വിദേശികളുടെ കുത്തക മേഖലകളിൽ സ്വദേശീവൽക്കരത്തിലൂടെ ജോലി നേടിയത് 3 ലക്ഷം സൗദികൾ

റിയാദ്: പ്രാദേശിക തൊഴിൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൗദി നടത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ വിവിധ സ്വദേശിവൽക്കരണ പദ്ധതികളാണ് ഇതിന് സഹായകമായത്.  സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലെത്തിക്കുമെന്ന്

Read more

നിരവധി തവണ ഫോൺ വിളിച്ചു, പക്ഷേ എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം

Read more

ഷോപ്പിങ് മാളിൽ കറങ്ങി നടന്ന് യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചു; പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: ഷോപ്പിങ് മാളില്‍ വെച്ച് യുവതിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു.  കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം ഉണ്ടായത്.

Read more

ദമ്മാം ആസ്ഥാനമായി വരുന്നു സൗദിയിലെ മൂന്നാമത്തെ ദേശീയ വിമാന കമ്പനി; ഗതാഗത മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കും

റിയാദ്: അടുത്ത വർഷം മൂന്നാമത്തെ ദേശീയ വിമാന കമ്പനി പ്രഖ്യാപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. ധനമന്ത്രാലയത്തിന്റെ 2025 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിഴക്കൻ

Read more

സൗദിയിൽ വാറ്റ് തുക തിരിച്ച് നൽകുന്ന പദ്ധതി ഉടൻ; സന്ദർശകർക്ക് ആശ്വാസമാകും

റിയാദ്: സൗദിയിൽ വിനോദ സഞ്ചാരികൾക്ക് വാറ്റ് (മൂല്യ വർധിത നികുതി) തുക തിരിച്ചുനൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കും. ജനറൽ അതോറിറ്റി ഓഫ് സക്കാത്ത് ടാക്സ് ആൻ്റ് കസ്റ്റംസിൻ്റെ

Read more

സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ രാജാവിൻ്റെ നിർദേശം; എല്ലാ പള്ളികളിലും പ്രത്യേക നമസ്കാരം

സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ രാജാവ് നിർദേശം നൽകി. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ജുമാദുൽ അവ്വൽ 26ന് അഥവാ നവംബർ 28ന് വ്യാഴാഴ്ചയാണ് മഴക്ക്

Read more

ഇന്ത്യക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തു; പാകിസ്ഥാനി യുവാവ് പിടിയിൽ

റിയാദ്: ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പാകിസ്ഥാനി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക്

Read more