ദ്വിദിന സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി അൽപസമയത്തിനകം ജിദ്ദയിലെത്തും; മോദിയെത്തുന്നത് സൗദി കിരീടാവകാശിയുടെ പ്രത്യേക ക്ഷണപ്രകാരം

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലേക്ക് പുറപ്പെട്ടു. സൗദി സമയം ഉച്ചയ്ക്ക് 12.40-ന് മോദി ജിദ്ദയിലെത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു

Read more

റിയാദിൽ 116 കോടി രൂപയുടെ തട്ടിപ്പ് കേസിൽ കുടുങ്ങിയ ഇന്ത്യക്കാരന് മോചനം; അറസ്റ്റിലായത് 42 വർഷത്തെ പ്രവാസത്തിന് ശേഷം വീണ്ടും സൗദിയിലെത്തിയപ്പോൾ

റിയാദ്: 116 കോടി രൂപ തട്ടിച്ചുവെന്ന സ്പോൺസറുടെ മകന്റെ പരാതിയിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ പ്രവാസിക്ക് ഒടുവിൽ സൗദി ജയിലിൽനിന്ന് മോചനം. 116 കോടി

Read more

ദുബായില്‍ നിന്നെത്തിയ യുവാവിനെ ഭാര്യയും കാമുകനും കൊന്നു കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ചു; സ്യൂട്ട്‌കേസിൽ കണ്ട വിമാനത്താവളത്തിലെ ബാർകോഡ് പ്രതികളെ കുടുക്കി

ലഖ്‌നൗ: സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക പദ്ധതി. ഞായറാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു കര്‍ഷകന് തന്റെ വയലില്‍

Read more

ഒരു മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഒരു മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60) ആണ് തെക്കൻ പ്രവിശ്യയിലെ ഖമീസ്

Read more

വ്യാജ വിസയില്‍ ഗൾഫിലേക്ക് പോകാൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽ പിടിയിൽ; പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദനം ചെയ്യുന്ന തട്ടിപ്പ് സംഘം

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നും ​വ്യാജ വിസയില്‍ കുവൈത്തിലേക്ക് പോകാൻ ശ്രമിച്ച സ്ത്രീ പിടിയിലായി. രാജീവ്​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമി​ഗ്രേഷൻ പരിശോധനയ്ക്ക് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. ആന്ധ്ര

Read more

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സജ്ജം; വിമാനത്താവളങ്ങളിലും മക്ക മദീന നഗരങ്ങളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കും

റിയാദ്: 2025 ലെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് നൽകുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ഫുഡ് ആൻഡ്

Read more

റിയാദ് എയർ വിമാനങ്ങളിൽ ഒരുക്കിയിട്ടുള്ളത് അത്യാധുനിക ഇൻ്റീരിയർ ഡിസൈനുകൾ; കാണാം വിമാനത്തിനകത്തെ ആഡംബര കാഴ്ചകൾ – വിഡിയോ

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, തങ്ങളുടെ വിമാനങ്ങൾക്കായി ഒരുക്കുന്നത് അത്യാധുനികവും ആഡംബരപൂർണ്ണവുമായ ഇന്റീരിയർ ഡിസൈനുകൾ. പുതിയ ഡിസൈൻ വിമാന കമ്പനി പുറത്തിറക്കി. പബ്ലിക്

Read more

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; ഓടിച്ച് പിടികൂടി, കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും

കുവൈത്ത് സിറ്റി: കുവൈത്തിൽ പട്രോൾ വാഹനങ്ങളിലടക്കം ഇടിച്ച ശേഷം രക്ഷപ്പെട്ട ബിദൂൺ അറസ്റ്റിൽ. അബു ഹലീഫ തീരദേശ റോഡിലാണ് സംഭവം. പബ്ലിക് സെക്യൂരിറ്റി പട്രോളിംഗ് സംഘം ഒരു

Read more

ദീർഘനാൾ അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ; ഒടുവിൽ രാമനാഥപുരം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച് ദീർഘനാൾ അജ്ഞാതമായി മോർച്ചറിയിൽ കിടന്ന തമിഴ്നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദിന്റെ (56) മൃതദേഹം റിയാദിൽ ഖബറടക്കി. രക്തത്തിലെ പഞ്ചസാര കുറഞ്ഞ്

Read more

‘അവനെ വിശ്വസിക്കരുത്, ഇനി ഒരു പെൺകുട്ടിയും എന്നെപ്പോലെ ചതിക്കപ്പെടരുത്’; വിവാഹ വാഗ്ദാനം നൽകി ലൈംഗികചൂഷണം, മലയാളി യുവാവിനെതിരെ പരാതി

ഷാർജ: പ്രവാസിയും മലയാളിയുമായ ആൺ സുഹൃത്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികചൂഷണം ചെയ്ത് വഞ്ചിച്ച പരാതിയുമായി ഷാർജയിൽ താമസിക്കുന്ന തെലങ്കാന യുവതി. ഷാർജയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ

Read more