വിപ്ലവകരമായ നീക്കവുമായി സൗദിയ എയർലൈൻസ്: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി “കൂളർ ഇഹ്‌റാം” പുറത്തിറക്കി
ജിദ്ദ: ഹജ്ജ്, ഉംറ തീർത്ഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്ന ഒരു സുപ്രധാന കണ്ടുപിടുത്തവുമായി സൗദിയ എയർലൈൻസ് രംഗത്ത്. ലോക സർഗ്ഗാത്മകത നവീകരണ ദിനത്തിൻ്റെ ഭാഗമായാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തം.
Read more