വാഹനപകടത്തിൽ പരിക്കേറ്റ റഹീം ദുരിതക്കിടക്കയിൽ; ഡിസ്ചാർജ് ചെയ്തിട്ടും നാടണയാനാകുന്നില്ല, ലോൺ തിരിച്ചടവ് നിലച്ചതിനാൽ വീടും ജപ്തി ചെയ്തു
അപകടം ശരീരത്തിനേൽപിച്ച പ്രഹരത്തിന്റെ നീറുന്ന വേദനകൾ, അതിനൊപ്പം നിയമപ്രശ്നത്തിന്റെ അഴിയാക്കുരുക്കുകളും. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശി റഹീമിന്റെ ജീവിതം നിസ്സഹായതയിൽ ഉരുകുകയാണ്. ആറുമാസമായി മുബാറക്ക് അൽകബീർ ആശുപത്രിയിലെ
Read more