പീഡിപ്പിക്കപ്പെട്ടത് പ്രവാസി കുട്ടികള്‍; 50ലേറെ കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ച കേസിലെ കൂടുതല്‍ വിവരങ്ങള്‍
കുവൈത്തില്‍ കുട്ടികൾക്കെതിരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖൈത്താൻ, ഫർവാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ
Read more