ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി – വീഡിയോ
ദുർമന്ത്രവാദങ്ങൾക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ വന്‍ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ച് കുവൈത്ത് അധികൃതര്‍. കുവൈത്ത് കസ്റ്റംസിലെ സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും
Read more