കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു. സറേ നഗരത്തിലെ സള്ളിവന്‍ ഹൈറ്റ്സിലുള്ള ടൗണ്‍ഹൗസ് കോംപ്ലക്‌സിലാണ് സംഭവം. പഞ്ചാബില്‍ നിന്നുള്ള ജസ്മാണ്‍ സെഖോണ്‍ എന്ന 27-കാരനാണ്
Read more