വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം. നിർമ്മാണം പുരോഗമിക്കുന്ന

Read more

“സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടം”: വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റ്; ജിദ്ദയിലെ സെമി ഫൈനൽ സെപ്റ്റംബർ 11-ന്

​ജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടം ‘വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റിന്റെ’ ജിദ്ദ സെമി ഫൈനൽ സെപ്റ്റംബർ 11-ന് നടക്കും. ജിദ്ദ മർവയിലെ ലുലു

Read more

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്

ദില്ലി: പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (AAIB) പ്രാഥമിക അന്വേഷണ

Read more

“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

കോഴിക്കോട് : പത്ത് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡില്‍ നിന്നും നാടുവിട്ട മകനെത്തേടി അലഞ്ഞ കുടുംബത്തിന്റെ കണ്ണീരിന് ഒടുവില്‍ വിരാമം.10 സെക്കന്‍ഡ് റീല്‍സ് വീഡിയോ വൈറലായതോടെയാണ് ഭിന്നശേഷിക്കാരനായ മകനെ

Read more

‘ബാക്കി വരുന്നിടത്തുവെച്ച് കാണാം’; സര്‍വീസിന് നല്‍കിയ വാഹനം തിരികെ നൽകിയില്ല; ഓല ഷോറൂമിൽ വ്യത്യസ്ത പ്രതിഷേധം

കോട്ടയം: സര്‍വീസിനായി നല്‍കിയ വാഹനം നന്നാക്കി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓല ഷോറൂമില്‍ നിന്നും പകരം വാഹനം എടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരിയായ

Read more

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ;` മത കാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്, സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതി’

കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി

Read more

അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല, കാന്തപുരം ഇസ്‍ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് വി.ഡി

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല.

Read more

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: കുട്ടിയടക്കം നാല് മരണം; അമേരിക്കൻ വ്യോമതാവളങ്ങളെ ആക്രമിച്ച് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം കനക്കുന്നു. ഇറാൻ്റെ തെക്കൻ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ

Read more

ചെക്ക് കേസ്: MLA മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി പിഴയും

മുംബൈ: ചെക്ക് കേസിൽ പാലാ എം.എ.ൽ.എ. മാണി സി. കാപ്പന് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ 5.30 കോടി രൂപ പലിശ സഹിതം

Read more

മൃതദേഹങ്ങൾ അഴുകിത്തുടങ്ങി, മോർച്ചറിയിൽ ഇടമില്ല; കൂട്ടസംസ്കാരത്തിനൊരുങ്ങി സർക്കാർ

കാഠ്മണ്ഡു: അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നിൽ ഇപ്പോഴും പകച്ചുനിൽക്കുകയാണ് നേപ്പാൾ ജനത ഒന്നടങ്കം. വിനാശകരമായ മിന്നൽപ്രളയത്തിന് പിന്നാലെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ഒറ്റ

Read more