സൗദിയിൽ ഹൂതി ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 73 പേർ കൊല്ലപ്പെട്ടു. അബ്ഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ നഗരങ്ങളിലെ

Read more

സൗദിയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദമാം: സൗദിയിലെ ജുബൈൽ ഹൈവേയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജുബൈൽ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എം.വി.ഷൗക്കത്തലി

Read more

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാൾ: ആശംസകൾ നേർന്ന് മലയാള സിനിമ ലോകം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാൾ. അഞ്ച് പതിറ്റാണ്ടിലേറെയായി നീളുന്ന സിനിമാ ജീവിതത്തിലൂടെ, ഇന്ത്യൻ വെള്ളിത്തിരയിൽ സമാനതകളില്ലാത്ത പ്രതിഭയായി തുടരുകയാണ് മമ്മൂക്ക. കാലം കടന്നുപോകുന്തോറും വീര്യമേറുന്ന

Read more

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം തട്ടി; 2 തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തഞ്ചാവൂര്‍ പേരാവുറാണി സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49),

Read more

ഇറാൻ- യുഎസ് സംഘര്‍ഷം ആറുമാസം കൂടി നീളും, ട്രംപിന് മുന്നിലുള്ളത് മൂന്ന് വഴികൾ

വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘പോരാട്ടം’ ഇനിയും ആറുമാസത്തോളം നീണ്ടുപോകുമെന്ന് യുഎസിലെ മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഈ യുദ്ധം പശ്ചിമേഷ്യയില്‍

Read more

ഡൽഹി ദുരന്തം: തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് സഹായത്തിനായി ഫോൺവിളി, മരണം മൂന്നായി

ന്യൂഡൽഹി: അഞ്ചുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ ദുരന്തത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ഒമ്പത്‌ പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരുടെ നില

Read more

ഇസ്റാഈലിനെ ‘വളഞ്ഞിട്ട്’ ആക്രമിക്കാന്‍ ഇറാന്‍; അണിയറയില്‍ ചര്‍ച്ചകള്‍; ഒന്നിക്കാന്‍ സഖ്യകക്ഷികള്‍

പദ്ധതി ഏകോപിപ്പിക്കുന്നതിനായി ഐആർജിസി (IRGC) രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സഖ്യകക്ഷി കമാൻഡർമാരുമായി ചർച്ചകൾ പൂർത്തിയാക്കി. സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ലെബനനിലെ

Read more

തൃശ്ശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിൽ ഇടിച്ച് മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന

Read more

വീണ്ടും മലയാളികള്‍ തമ്മില്‍ തര്‍ക്കം; ദമാമിൽ തിരുവനന്തപുരം സ്വദേശിക്ക് കുത്തേറ്റു

ദമ്മാം: നാബിയയില്‍ കമ്പനി താമസ സ്ഥലത്ത് വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മലയാളിക്ക് കുത്തേറ്റു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിക്കാണ് കുത്തേറ്റത്. കൂടെ ജോലി ചെയ്യുന്ന വര്‍ക്കല സ്വദേശിയാണ് കുത്തി

Read more

എയർഇന്ത്യ വിമാനം വീണത് 664 അടി താഴ്ചയിലേക്ക്, ‘ട്രിപ്പിൾ ഹൈഡ്രോളിക്’ തകരാർ വന്നതെങ്ങനെ?

ന്യൂഡൽഹി: അപടത്തിൽപ്പെട്ട ഫുക്കറ്റ്–ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി) പുറത്തുവിട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നു. വിമാനത്തിന്റെ

Read more