കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

വയനാട്: പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെത്തിമറ്റം പ്രദേശത്ത് ആണ് സംഭവം. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. വെള്ളാപ്പള്ളിയോടും

Read more

ഭാര്യ മത്സരിക്കുന്നതിനെതിരെ പോസ്റ്റ്, പിന്നാലെ ദുരൂഹമരണം; നിർണായകമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പോത്തൻകോട്: തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ എതിരെ രംഗത്തുവരുമെന്നു ഫെയ്സ്ബുക്കിൽ കുറിപ്പിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത്കുമാറി (53)ന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കും. ഇക്കാര്യമാവശ്യപ്പെട്ട്

Read more

ലളിതവും സൂക്ഷ്മവുമായ നർമത്തിന്റെ അകമ്പടിയിൽ ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ നടൻ

കൊച്ചി: ലളിതവും സൂക്ഷ്മവുമായ നർമത്തിന്റെ അകമ്പടിയിൽ ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ 8.30നായിരുന്നു. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം

Read more

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പി എ ബക്കര്‌

Read more

റിയാദ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി; അധികൃതര്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തന തടസ്സങ്ങളെത്തുടര്‍ന്ന് പല വിമാനങ്ങളും വൈകി ഓടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി അധികൃതര്‍ പ്രത്യേക

Read more

ബെറ്റിങ് ആപ്പ് കേസ്; സോനുവിന്റെയും മിമിയുടെയും യുവരാജിന്റെയും ഉൾപ്പെടെ ആസ്തികൾ കണ്ടുകെട്ടി ഇഡി

മുംബൈ: നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിനിമ, ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). നടൻ സോനു സൂദ്, തൃണമൂൽ കോൺഗ്രസ്

Read more

സിനിമാ ചിത്രീകരണത്തിന് ഉപയോ​ഗിച്ച വ്യാജ നോട്ടുകൾ ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

കുറ്റിപ്പുറം: സിനിമാ ചിത്രീകരണങ്ങൾക്ക് ഉപയോഗിക്കുന്ന ആർട്ട് ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ നൽകി കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച യുവാവ്‌ അറസ്റ്റിൽ. ആലപ്പുഴ പൂച്ചക്കൽ വളവിൽ ചിറ ഷൽജി (50)

Read more

വെള്ള പുതച്ച് മരുഭൂമി; സൗദിയിൽ മിക്ക ഭാഗവും കൊടുംശൈത്യത്തിന്‍റെ പിടിയിലമർന്നു

റിയാദ്: സൗദിയിൽ മഞ്ഞുപെയ്യുന്നു. പല ഭാഗങ്ങളിലും വെള്ള പുതച്ച് മരുഭൂമി. വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ തബൂക്കിലെ അൽ ലോസ് കുന്നുകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച. ഇതോടെ രാജ്യത്തിന്‍റെ

Read more

‘മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലീസ് ആവശ്യപ്പെട്ടത് 25000 രൂപ’; പരാതിയുമായി വാളയാറിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ ബന്ധു

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് പണം ആവശ്യപ്പെട്ടതായി പരാതി. കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാന്‍

Read more

കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന കാര്‍ തകരാറിലായി, അടുത്ത ദിവസം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മെഴ്‌സിഡസ് ബെന്‍സ് കാര്‍ സമ്മാനം

ദുബൈ: കഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന കാര്‍ തകരാറിലായി. അടുത്ത ദിവസം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മെഴ്‌സിഡസ് ബെന്‍സ് കാര്‍ സമ്മാനമായി ലഭിക്കുന്നു.

Read more