സൈനിക ദമ്പതികളുടെ വീട്ടിൽ കൈക്കൂലിപ്പണം; എണ്ണിയെണ്ണി സിബിഐക്ക് മടുത്തു! ഭർത്താവും കൂട്ടാളിയും റിമാൻഡിൽ
കൈക്കൂലിക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സൈനിക ദമ്പതികളുടെ വീട്ടിൽ റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥർ അക്ഷരാർഥത്തിൽ പെട്ടു! കണ്ടത്, കുന്നോളം ഉയരത്തിൽ അടുക്കിവച്ചിരിക്കുന്ന നോട്ടുകെട്ടുകൾ. എണ്ണിയെണ്ണി മടുത്തു. കേന്ദ്ര പ്രതിരോധ
Read more