പി.വി.അന്‍വറും സി.കെ. ജാനുവും യുഡിഎഫിലേക്ക്; അസോഷ്യേറ്റ് അംഗത്വം നല്‍കാന്‍ തീരുമാനം
പി.വി.അന്‍വറും സി.കെ. ജാനുവും യുഡിഎഫിലേക്ക്. രണ്ടു പേരുടെ പാര്‍ട്ടികള്‍ക്കും അസോഷ്യേറ്റ് അംഗത്വം നല്‍കാന്‍ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിലേക്ക്. എന്‍ഡിഎയില്‍ നിന്നാണ് അന്‍വറും ചന്ദ്രശേഖരനും യുഡിഎഫിലെത്തുന്നത് .
Read more