കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കയറി ഭാര്യ; പിറകെയെത്തി വയറിന് കുത്തി ഭര്‍ത്താവ്
ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഭാര്യയെ കുത്തിവീഴ്ത്തി ഭര്‍ത്താവ്. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തി പരുക്കേല്‍പ്പിച്ചത്. സ്ഥിരം മദ്യപാനിയായ മഹേഷിന്‍റെ ആക്രമണം സഹിക്കാന്‍ കഴിയാതെ
Read more