ആന്‍റണി രാജു അന്ന് അഭിഭാഷകന്‍; അടിവസ്ത്രം വെട്ടിച്ചെറുതാക്കി വിദേശിയെ രക്ഷപെടുത്തി
മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ കുറ്റക്കാരനെന്ന് ഒടുവില്‍ കോടതി കണ്ടെത്തിയിരിക്കുകയാണ്. 1990 ഏപ്രില്‍ നാലിനാണ് കേസിന് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്. അടിവസ്ത്രത്തില്‍ രണ്ട്
Read more