ഉപ്പുതറ രജനി കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
ഇടുക്കി: ഉപ്പുതറ രജനി കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രജനിയുടെ മൃതദേഹം കണ്ടെത്തിയ വീടിനുസമീപത്തെ പറമ്പിലാണ് സുബിന്റെ മൃതശരീരം കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ചോര വാർന്ന് മരിച്ച നിലയിൽ രജനിയെ വീട്ടിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ കൈവിട്ട തർക്കമാണ് രജനിയുടെ മരണത്തിന് കാരണമെന്നാണ് എന്നാണ്
Read more