ദുരിതം വിതച്ച് കോഴിക്കോട് കനത്ത മഴ; കോഴിക്കോട് രണ്ട് പേരും വയനാട്ടിൽ ഒരാളും മരിച്ചു
ദുരിതം വിതച്ച് കോഴിക്കോട് മഴ കനത്തു. ശക്തമായ മഴക്കെടുതിയിൽ കോഴിക്കോട് രണ്ടു പേരും വയനാട്ടിൽ ഒരാളും മരിച്ചു. ചെറുവണ്ണൂർ കൊളത്തറ അറക്കൽ പാടത്ത് വിദ്യാർഥി കുളത്തിൽ വീണാണ്
Read more