സൗദിയും യുഎസും വിവിധ വിഷയങ്ങളിൽ കരാറൊപ്പിട്ടു; ഇന്ന് നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ഉറ്റു നോക്കി ലോകരാജ്യങ്ങൾ

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൌദി സന്ദർശന വേളയിൽ ഊർജം, വാർത്താവിനിമയം, ബഹിരാകാശം, ആരോഗ്യം, ഐടി, ടൂറിസം, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ യുഎസും സൗദി അറേബ്യയും

Read more

വിമാന യാത്രക്കാർക്ക് സൈബർ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്; യാത്രക്ക് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വിമാന യാത്രക്കാർ ബോ​ർ​ഡി​ങ്​ പാ​സി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്ക​രു​തെ​ന്ന്​ ദു​ബൈ പൊ​ലീ​സ് ആവർത്തിച്ചു. യാത്രക്കാരുടെ സ്വാകര്യ വിവരങ്ങൾ വരെ തട്ടുപ്പുകാർക്ക് ഇതിലൂടെ കണ്ടെത്താനാകുമെന്നും പൊലിസ് മുന്നറിയിപ്പ്

Read more

കുടുംബത്തെ നാട്ടിലേക്കയച്ച ശേഷം, മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫു​ജൈ​റ: യുഎഇയിലെ ഫുജൈറിയിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷ​മീ​ർ മു​ഹ​മ്മ​ദി (47) ആണ് മരിച്ചത്.  ഖോ​ർ​ഫ​ക്കാ​നി​ന​ടു​ത്ത ബി​ദി​യ​യി​ൽ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ

Read more

മക്കയിൽ മലയാളി താമസസ്ഥലത്ത് വെച്ച് മരിച്ചു

മക്കയിൽ മലയാളി താമസ സ്ഥലത്ത് വെച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂർ സദ്ദേശി അബ്ദുൽ ഗഫൂർ കണ്ണത്താണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. മക്ക അൽനൂർ

Read more

കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മടങ്ങിയെത്തി; ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ഹാജിമാരില്‍ നിന്നുള്ള ആദ്യ സംഘം മടങ്ങിയെത്തി. 377 ഹാജിമാരാണ് ആദ്യ വിമാനത്തിൽ കൊച്ചിയിലിറങ്ങിയത്. മടങ്ങിയെത്തിയ ഹാജിമാരെ സംസ്ഥാന

Read more

ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവും, കിരീടവകാശിയും, അമേരിക്കൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി – വീഡിയോ

ജിദ്ദ: ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ യു.എസ് പ്രസിഡണ്ട് ജോ ബൈഡനെ സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും

Read more

ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം ബാംഗ്ലൂരിൽ ഇറക്കി

സൌദിയിലെ ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ  മൂലം ബംഗളുരുവിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഇൻഡിഗോയുടെ ഇൻഡിഗോ 6E1366 വിമാനമാണ് ബാഗ്ലൂരിൽ അടിയന്തിരമായി

Read more

യാത്രക്കിടെ എയർ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാർ; ലാൻഡിംഗിനായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച

എയർ അറേബ്യ വിമാനത്തിന് യാത്രയ്ക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും ആശങ്ക വർധിപ്പിച്ചു. ഒടുവിൽ എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

Read more

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ, ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ സൌദി കിരീടാവകാശി സ്വീകരിച്ചു – വീഡിയോ

ജിദ്ദ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. നേരത്തെ കിംഗ് അബ്ദുൽ

Read more

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി – വീഡിയോ

ജിദ്ദ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ ജോ ബൈഡനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും, യു.എസിലെ

Read more