സൗദിയിൽ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു – വീഡിയോ

സൌദിയിൽ റോഡുകളിൽ പെട്ടെന്ന് വിള്ളലുകളും മുഴകളും രൂപപ്പെട്ടു. കൂടാതെ റോഡിൻ്റെ ഉപരിതലത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഹഫ്ർ അൽ-ബാതിൻ ഗവർണറേറ്റിന്റെ മധ്യഭാഗത്തുള്ള പ്രധാന തെരുവുകളിലൊന്നിലാണ് റോഡിൽ മുഴകളും വിള്ളലുകളും

Read more

പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ ഒരുവയസ്സും മൂന്ന് മാസവും പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും മകനായ ശബരിയാണ് മരിച്ചത്.

Read more

വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ച്ച: 2 യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു

യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ ആരോപണം നിലനില്‍ക്കെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ സസ്പെൻഡ് ചെയ്തതായി

Read more

കണ്ണിൽനിന്ന് 12 സെൻ്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു

കാസർകോഡ്: കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയുടെ കണ്ണിൽ നിന്നു 12 സെന്റീമീറ്റർ വലുപ്പമുള്ള വിരയെ (ലോഅ) പുറത്തെടുത്തു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ആളുടെ കണ്ണിൽ നിന്നാണ് 12 സെ.മി

Read more

എൻ.സി.പിയുടെ ദേശീയ തലത്തിലുള്ള എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) യുടെ ദേശീയ തലത്തിലുള്ള എല്ലാ യൂണിറ്റുകളും ഘടകങ്ങളും പിരിച്ചുവിട്ടു. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ ആണ് പാർട്ടി അധ്യക്ഷൻ ശരത്

Read more

സൌദിയിലെ കെ.എം.സി.സി നേതാവ് എൻ.പി ഹനീഫ അന്തരിച്ചു

സൌദിയിലെ കെ.എം.സി.സി പ്രവര്‍ത്തകനും ജീവകാരുണ്യ സേവകനുമായി മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി ഹനീഫ (54) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ്

Read more

അബുദാബായിൽ മലയാളികളെ കൊന്നത് വൻ ആസൂത്രണത്തിലൂടെ; കൊലയാളി സംഘം എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍, അബുദാബിയിലെ ഇരട്ടക്കൊല നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിന്‍

അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ

Read more

കേസ് തിരിച്ചടിക്കുന്നു; ഇ.പി.ജയരാജനെതിരെ വധശ്രമത്തിന് കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ സഹിതം ചുമത്തി വലിയതുറ

Read more

ഹൈമയിലെ വാഹനാപകടം: മരിച്ചത് കണ്ണൂർ സ്വദേശി, മൃതദേഹം നാട്ടിലെത്തിക്കും

ഒമാനിലെ ഹൈമയിൽ ഇന്നലെയുണ്ടായ വാഹനപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാൻ ശ്രമിക്കുന്നതായി  കെ.എം.സി.സി ഹൈമ

Read more

യു.പി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു, യോഗിക്ക് തിരിച്ചടി, മന്ത്രിസഭയിൽ അതൃപ്തി രൂക്ഷം

ദലിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച് ഉത്തർപ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചു. രാജി വെക്കാൻ സാധ്യതയുണ്ടെന്ന്

Read more