ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു; കാന്തപ്പുരം വിഭാഗവും കോൺഗ്രസും സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടി മനുഷ്യ മനസ്സാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള മുസ്‍ലിം ജമാഅത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ. തീരുമാനം
Read more