പെരുമ്പാവൂരില്‍ രണ്ടുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു
എറണാകുളം പെരുമ്പാവൂരിൽ ഇരു നില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 13 കാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. അപകടത്തില്‍
Read more